0%

Chapter Title : ഈയാം പാറ്റകള്‍ 9

Author : Mandhan Raja Read All Parts 846

കാര്യം ആകും അവസാന എടുത്തിടുക .സൂസന്ന അന്നൊരു ഐഡിയ പറഞ്ഞെങ്കിലും ഷീല നാട്ടിൽ വരാതെ പ്രാവർത്തികമാക്കാൻ പറ്റില്ലല്ലോ എന്ന വിഷമത്തിലാണവരും . ആദ്യമൊക്കെ സമ്മതിച്ചില്ലെങ്കിലും മകളുടെ ഭാവി എന്നൊക്കെ പറഞ്ഞു സൂസന്ന അന്നമ്മയെ തന്റെ വരുതിക്ക് കൊണ്ട് വന്നിട്ടുമുണ്ട്

അങ്ങനെയിരിക്കെയാണ് ഒരു ദിവസം ഉച്ച കഴിഞ്ഞപ്പോള്‍ തമ്പിക്ക് ജനറൽ ഹോസ്പിറ്റലിൽ നിന്നൊരു കാൾ വരുന്നത് . തമ്പി ഉടനെ അന്നമ്മയേം കൂട്ടി ടൌണിലേക്ക് ചെന്നു . കാര്യമെന്തെന്ന് അയാള്‍ അന്നമ്മയോട്‌ പറഞ്ഞില്ല . ആശുപത്രി കവാടം കണ്ടപ്പോഴേ അന്നമ്മ കരയാന്‍ തുടങ്ങി . അവര്‍ ICU ന്റെ മുന്‍പില്‍ എത്തിയപ്പോള്‍ അവിടെ സൂസന്നയും ദീപയും ഉണ്ടായിരുന്നു . കാര്യമറിഞ്ഞ ഉടനെ തമ്പി സൂസന്നയെ വിളിച്ചു പറഞ്ഞിരുന്നു . അതാണ് അവര്‍ നേരത്തെ എത്തിയത്

" എന്നാടി ...ഡോക്ടറെ കണ്ടോ ...എന്നാ പറഞ്ഞു ?" തമ്പി വേവലാതി പെട്ട് ചോദിച്ചു

" പേടിക്കാനൊന്നുമില്ല അച്ചായ .....ബൈക്കില്‍ നിന്ന് വീണതാ .....കൈക്ക് പൊട്ടലുണ്ട് , അവിടവിടെ തൊലിയും പോയിട്ടുണ്ട് ..പിന്നെ തലക്കകത്ത് വല്ല ചതവോ മറ്റോ ഉണ്ടോന്നരിയത്തില ...ഒരു പ്രാവശ്യം ബോധം പോയത് കൊണ്ട് അവര്‍ iCU ഒബ്സര്‍വേഷനില്‍ ഇട്ടിരിക്കുന്നത "

അപ്പോഴേക്കും രണ്ടു പോലീസുകാര്‍ അവിടെ എത്തി . അക്സിടന്റ്റ്‌ ആയ മാത്തുക്കുട്ടിയെ ഹോസ്പിറ്റലില്‍ എത്തിച്ചതാണവര്‍.

തമ്പി അവര്‍ക്ക് പൈസയും മറ്റും കൊടുത്തു പറഞ്ഞയച്ചിട്ടു ഡോകടരെ കാണാന്‍ പോയി .

തമ്പി അല്‍പ നേരം കഴിഞ്ഞു സൂസന്നയെ മാറ്റി നിര്‍ത്തി പറഞ്ഞു

" എടി ....തലക്കകത്ത് ബ്ലീഡിംഗ് ഉണ്ട് എന്നാ ഡോകടര്‍ പറഞ്ഞെ ...48 മണിക്കൂര്‍ കഴിഞ്ഞാലെ പറയാന്‍

💬 Comments

View all comments