0%

Chapter Title : ഈയാം പാറ്റകള്‍ 9

Author : Mandhan Raja Read All Parts 846

പറ്റൂ ...നിങ്ങള് പെണ്ണുങ്ങള്‍ ആയതോണ്ട് പറയാത്തതാ'

" അയ്യോ ..അച്ചായാ അപ്പോള്‍ ..........'

" ഞാന്‍ ഡിസ്ചാര്‍ജ് വാങ്ങിയിട്ടുണ്ട് ...ഇവിടത്തെ സ്പെഷ്യാലിറ്റി ഹോസ്പിറ്റലില്‍ എന്റെ ഒരു സുഹൃത്ത് ഉണ്ട് ..അവനോട് ഞാന്‍ വിളിച്ചും പറഞ്ഞിട്ടുണ്ട് '

അങ്ങനെ തമ്പി മാത്തുക്കുട്ടിയെയും കൊണ്ട് മള്‍ട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലില്‍ ചെന്നു. അവിടെ സ്കാനും മറ്റും എടുത്തപ്പോള്‍ കുഴപ്പമൊന്നുമില്ല . എന്നാലും ക ഥ ക ള്‍.കോമില്‍ ഒരു ദിവസം കിടക്കട്ടെ എന്ന് പറഞ്ഞു . ഇന്ഫെക്ഷനോ മറ്റും വരാതെ സൂക്ഷിക്കണം . അത് കൊണ്ട് ഒരാള്‍ മാത്രമേ മുറിയില്‍ നില്‍ക്കെണ്ടതുള്ളൂ . അന്നമ്മയെ അവിടെ നിര്‍ത്തി അവര്‍ സൂസന്നയുടെ വീട്ടിലേക്കു പോയി.

വൈകിട്ട് അത്താഴം കഴിഞ്ഞു സൂസന്ന തമ്ബിയോടു പറഞ്ഞു

"അച്ചായ ..മാത്തുക്കുട്ടിക്ക് കുഴപ്പം ഒന്നുമില്ലല്ലോ അല്ലെ ?"

' എന്നാ കുഴപ്പം .....ഒരു രണ്ടു മാസം പ്ലാസ്റ്റര്‍ വെട്ടം ..പിന്നെ അവന്നെന്നാ കുഴപ്പം "

" എന്നാലച്ചായ ഈശ്വരനയിട്ടു കാണിച്ചു തന്ന വഴിയാ ഇത് ...."

" നീ എന്നാ ഈ പറയുന്നേ ?"

സൂസന്ന മറുപടി പറയാതെ ഫോണെടുത്തു ഷീലയെ വിളിച്ചു . എന്നിട്ട് ഇത്ര മാത്രം പറഞ്ഞു

' ഷീലെ .....മോളെ മമ്മിയാടി ...ഹ്മം .....മാത്തുക്കുട്ടിയെ കണ്ടു ...അവനിവിടെ ആശുപത്രിയില്‍ ഉണ്ട് ......ഹ്മം ...നീ വിഷമിക്കാന്‍ പറയുവല്ല ......അവന്‍ ആത്മഹത്യ ചെയ്യാന്‍ തുടങ്ങിയതാ .....ഹ്മം..... എന്താ കാരണമെന്നു നിനക്കറിയാമല്ലോ "

സൂസന്ന ഫോണ്‍ വെച്ചു. തമ്പി അവളെ കെട്ടി പിടിച്ചു ചുംബിച്ചു . മൈക്കിളിന് അപ്പോഴും സൂസന്ന എന്തിനാണ് ആത്മഹത്യാ എന്ന് പറഞ്ഞതെന്ന് മനസിലായില്ല

പിറ്റേന്ന്

💬 Comments

View all comments