0%

Chapter Title : ഏജന്റ് വിനോദ് - 3 Crime Thriller (തേക്ക് മരം)

Author : Tekmaram Read All Parts 732

വച്ചിരിക്കുന്ന led ടീവി യിൽ ചെന്നു പതിച്ചു , ടീവി ചിതറി നിലത്തു വീണു . വിനോദ് കട്ടിലിന്റെ അടിയിലോട്ടു ചാടി ഇറങ്ങി , അവൻ നോക്കി രണ്ട് കയ്യിലും പിസ്റ്റൾ ആയി പ്രിയ അവന്റെ നേർക്കു തുരു തുരാ നിറയൊഴിക്കുന്നു , അവൾ പൂർണ്ണ നഗ്‌നയായി ആണ് നിൽക്കുന്നത് . വിനോദിന് ഒന്നും മനസ്സിലായില്ല " പ്രിയമോളെ ....നീ എന്നെ എന്തിനു ഷൂട്ടു ചെയ്യുന്നേ " വിനോദ് വിളിച്ചു ചോദിച്ചു , അവൾ ഒന്നും പറഞ്ഞില്ല .പകരം അവളുടെ തോക്ക് പതിയെ ശബ്‌ദിച്ചു കൊണ്ടിരുന്നു അവൾ തന്നെ കൊല്ലാൻ വേണ്ടി നോക്കുകയാണെന്നു വിനോദിന് മനസ്സിലായി . വിനോദ് ചുറ്റും നോക്കി " തന്റെ തോക്കും അവളുടെ കൈയ്യിൽ ആണ് " നിലത്തു ഒരു ഫ്ലവർ വെസ് വീണു കിടക്കുന്നു അവൻ അത് കയ്യിൽ എടുത്തു , കട്ടിലിന്റെ അടിയിൽ ഇരുന്ന ഒരു പെട്ടി എടുത്തു അവളുടെ നേരെ എരിഞ്ഞു പെട്ടി വരുന്നത് കണ്ട അവൾ പെട്ടന്ന് ഒഴിഞ്ഞു മാറി ,അവളുടെ ശ്രദ്ധ മാറിയ ആ ഒരു സെക്കൻഡിൽ വിനോദ് തന്റെ കയ്യിൽ ഇരുന്ന ഫ്ലവർവെസ് അവളുടെ തല ലക്ഷ്യമാക്കി എറിഞ്ഞു , അവന്റെ ഉന്നം തെറ്റിയില്ല അവളുടെ തലയിൽ തട്ടി ഫ്ലവർ വെസ് കഷ്ണങ്ങളായി ചിതറി , കുറച്ചു സെക്കന്റ്‌ നേരത്തേക്ക് പ്രിയയുടെ തലയിൽ ഒരു മൂടൽ വന്നു . ആ സമയം വിനോദിന് ധാരാളമായിരുന്നു അവൻ അവളുടെ നേരെ പാഞ്ഞടുത്തു അവളുടെ രണ്ടു കയ്യും പിടിച്ചു അടിവയറ്റിൽ ആഞ്ഞു ചവിട്ടി . തെറിച്ചു വീണ

💬 Comments

View all comments