0%

Chapter Title : എക്ലിപ്സ് 1 [Sorrow]

Author : kkstories Read All Parts 526

ആദ്യം ശ്രദ്ധിക്കുക.ഒരു തരം ഗ്രേ കളർ ആണ് എന്റെ അമ്മയുടെ പോലെ തന്നെ എനിക്ക്എന്റെ അച്ഛന്റെ ഡീപ് ബ്രൗണും. ഞാൻ ഒരു പാട് ചിന്തിച്ചിട്ടുണ്ട് എനിക്ക് എന്ത് കൊണ്ട് അത്രയും ഭംഗിയുള്ള കണ്ണുകൾ കിട്ടിയില്ല എന്ന്.

പക്ഷെ അത് അമ്മയോടോ അച്ഛനോടോ ചോദിച്ചാൽ പറയും എനിക്ക് ഒരു ഹണ്ടറിന്റെ കണ്ണും അവളുടെ ഒരു പ്രേയുടെ കണ്ണുകളും ആണെന്നാണ്. വളർന്നു വരുമ്പോൾ ഞങ്ങൾ രണ്ടു പേരും സ്കൂളിൽ എല്ലാം ഫേമസ് ആയിരുന്നു ലുക്ക്‌ കൊണ്ടും സ്വഭാവം കൊണ്ടും.

ഞങ്ങളെ ഒരാളെ തൊട്ടാൽ അത് ഞങ്ങളെ രണ്ടു പേരെയും തൊട്ട പോലെ ആണ്. അവൾ ആണേൽ പാവം ഒരു പ്രേ തന്നെ ഞാൻ ആണേൽ നേരെ വിപരീതം ആയിരുന്നു ശെരിക്കും ഒരു ഹണ്ടറിന്റെ സ്വഭാവം തന്നെ ആയിരുന്നു അന്ന് എനിക്ക്.ആരെങ്കിലും ഞങ്ങളെ ആരേലും ഉപദ്രവിച്ചാൽ വേട്ടയാടി പ്രതികാരം ചോദിക്കുന്നത് പതിവായിരുന്നു അവസാനം ജയിലിൽ എല്ലാം കേറി തുടങ്ങിയപ്പോ അച്ചൻ പെട്ടെന്ന് എന്നേം അവളേം വേറെ വേർപിരിച്ചു അവളെ ബോംബെക്ക് പഠിക്കാൻ വിട്ടു.

എന്നെ പാറ്റ്‌നയിലേക്കും. എന്റെ സ്വഭാവം നല്ല ആയോണ്ട് അവിടുന്നു മൂന്നാമത്തെ മാസം ഡിസ്മിസ്സൽ അടിച്ചു കിട്ടി. അങ്ങനെ അങ്ങനെ അവർക്കൊക്കെ തലവേദന ആയി സുഗിച്ചു ജീവിച്ചോണ്ട് വരുമ്പോഴാണ് എന്റെ അമ്മ പെട്ടെന്ന് ഞങ്ങളെ വിട്ടു പോകുന്നത്.

ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല അമ്മക്ക്.വളരെ സുന്ദരിയും അതിനൊത്ത ബോഡിയും ആരോഗ്യവും ഉണ്ടായിരുന്നു പെട്ടെന്ന് കുഴഞ്ഞു വീണു മരണപെടുകയായിരുന്നു. അത് എന്നെ വല്ലാണ്ട് ബാധിച്ചു. എന്നെക്കാൾ അതു ബാധിച്ചത് അച്ഛനെ ആണ്. അച്ഛൻ അന്ന് തൊട്ടാണ് വിജിത്രമായി പെരുമാറാൻ തുടങ്ങിയത്.

അച്ഛൻ

💬 Comments

View all comments