Chapter Title : എക്ലിപ്സ് 1 [Sorrow]
പേരും എന്നാണ് എന്നും .
എന്നാൽ ആഹ് സർട്ടിഫിക്കറ്റിൽ മുഴുവൻ കണ്ടിരുന്നതു അഗ്നിവേണി എന്നാ ഗ്രാമം ആണ്.അതുമല്ല അമ്മയുടെ സ്വൊന്തം വിവരങ്ങൾ അടങ്ങിയ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. അമ്മയുടെ എല്ലാ ഡോക്യൂമെന്റ്സിലും അച്ഛന്റെ പേരും അഡ്രസ്സും ആണ് ഉള്ളത്.ആകെ daughter of:നാഗാർജുൻ എന്ന് മാത്രം അറിയാം അമ്മയുടെ മാത്രമായിട്ടുള്ള ഡീറ്റൈൽ ആയിട്ട്. ബാക്കിയുള്ളവയിൽ എല്ലാം wife of:മഹാദേവൻ എന്ന് കാണാം.ഞങ്ങളോട് എന്തിനാണ് ഇങ്ങനെ ഒരു സ്ഥലം മറച്ചു വച്ചതു എന്നറിയാനുള്ള ആകാംഷയിൽ ആണ് ഞാൻ ഇങ്ങോട്ടു പുറപ്പെട്ടത്. ചേച്ചിയോട് പറഞ്ഞപ്പോൾ അവൾ ഇതിനു കൂട്ടാക്കിയില്ല.
അച്ഛനും അമ്മയും അതു മറച്ചു വച്ചിട്ടുണ്ടെൽ അതിനു കാരണം ഉണ്ടാകുമെന്നാണ് അവളുടെ പക്ഷം.അങ്ങനെ ഞാൻ എൻറെ ഫേവറൈറ്റ് താറും എടുത്ത് ഇറങ്ങിയത് ആണ് ഇങ്ങോട്ട്. അഡ്രസ് എല്ലാം തപ്പിപിടിച്ചു അഗ്നിവേണി എന്നാ ഗ്രാമത്തിൽ എത്തി. എന്നാൽ അവിടെ പല രീതിയിൽ അന്വേഷിച്ചിട്ടു അമ്മേനേം അച്ഛനേം അറിയുന്നവർ ആരും ഉണ്ടായിരുന്നില്ല.അങ്ങനെ നിരാശയിൽ നിൽകുമ്പോൾ ആണ് ആഹ് പ്രദേശം അഗ്നിവേണി കിഴക്ക് ആണെന്നും അതെ പേരിൽ വടക്കു കാട്ടിൽ ഒരു ഗ്രാമം ഉണ്ടെന്നും പുറം നാട്ടുകാരുമായി അധികം ഇടപഴകാത്ത കുറച്ചു ഗോത്രക്കാർ അവിടെ താമസമുണ്ടെന്നും അറിയുന്നത്.
അമ്മയും അച്ഛനും ഗോത്രവർഗ്ഗക്കാരാണെന്നു വിശ്വസിക്കാൻ കുറച്ചു ബുദ്ധിമുട്ടായിരുന്നു എന്നാൽ ആഹ് ഭാഗത്തു ഒരു അമ്പലം ഉണ്ടെന്നും അവിടെ ഒരു പ്രതിഷ്ഠ ഉണ്ടെന്നും ആഹ് പ്രതിഷ്ടയെ ആരാധിക്കുന്നവരാണ് അവിടെ ഉള്ളവരും എന്നും അറിഞ്ഞപ്പോ എനിക്കു ചെറിയ കൗതുകം തോന്നി വേറെ ഒന്നും കൊണ്ടല്ല ആഹ് പ്രതിഷ്ടയുടെ പേര് നാഗാർജുൻ എന്നായിരുന്നു. ആഹ് പേരും എൻറെ അമ്മയുടെ അച്ഛന്റെയും പേരും തമ്മിൽ എന്തോ സാമ്യം. അവിടെ ഉള്ള ആരേലും ചിലപ്പോ എന്റെ അമ്മയുടെ അച്ഛൻ ആകാൻ സാധ്യത ഉള്ള പോലെ. അമ്മക്ക് ഔഷദങ്ങളിലുള്ള കഴിവ് എന്നെ എന്നും അമ്പരപ്പിച്ചിരുന്നു.
അതിനു കാരണം ചിലപ്പോൾ ഇതായേക്കാം. അങ്ങനെ അവിടെ നിന്ന് കാട്ടിലേക്കുള്ള യാത്രയിലാണ് ഇപ്പോൾ. എന്നാൽ ഇങ്ങോട്ടു വരുന്നതിൽ നിന്ന് എന്നെ പലരും വിലക്കുകയായിരുന്നു. ആ നാട്ടിലേക്ക് എത്തി പെടാൻ വളരെ കഷ്ടം ആണെന്നും ഇപ്പൊ ഈ പോയികൊണ്ടിരിക്കുന്ന കാട് വളരെ അപകടം
💬 Comments
View all comments