0%

Chapter Title : എക്സ്പ്രസ്സ്‌ ട്രെയിനും കള്ളന്മാരും [ആനീ]

Author : ആനീ Read All Parts 25.9K

500 രൂപ ചില്ലറയായി വച്ചു..

"എടി നി ഇ ഹൈ ഹിൽ ചെരുപ്പാണോ ഇടുന്നത് " സോണിയ നെറ്റി ചുളിച്ചു കൊണ്ടു ചോദിച്ചു

"അതേ എന്താടി "

"എടി ജനറൽ കാപ്പാർട്ട് മെന്റിൽ ഫുൾ ലോക്കൽസ്സ് ആയിരിക്കും ആരുടെയെങ്കിലും കാലിൽ ഇതിട്ടു ചവിട്ടിയാൽ കാൽ ഒരു പരുവം ആകും നിന്നെ അവരു ശെരിയാക്കും "

"എനിക്ക് ഇതാ മോളെ ശീലം നി കാണുന്നതല്ലേ " പ്രിയ ചിരിച്ചു കൊണ്ടു പറഞ്ഞു "

"ആാാ നിന്റെ ഇഷ്ടം എന്നാൽ വാ സമയം ആയ്യി ""

പിന്നെ അവർ താമസിച്ചില്ല സമയം 6.45 ആയിരിന്നു ഫുഡും കഴിച്ചു പ്രിയ സോണിയയുടെ സുകൂട്ടിയിൽ റെയിൽവേ സ്റ്റേഷനിലേക്ക് അവർ പുറപ്പെട്ടു വഴിയിൽ നല്ല ബ്ലോക് ഉണ്ടായിരുനെങ്കിലും സ്കൂട്ടി ആയ കൊണ്ട് ഇടയിക്കൂടെ കയറ്റി ഒകെയ് ആയ്യി അവർ എങ്ങനെയോ റെയിൽവേ സ്റ്റേഷനിൽ എത്തി അവിടുത്തെ തിരക്ക് കണ്ടു അവർ ഷോക്ക് ആയ്യി പോയ്യി ജന സാകരം അയിരിന്നു അവിടെ ലേഡീസ്നു അതികം ക്യു ഇല്ലാത്തതു കൊണ്ട് പ്രിയ എങ്ങനെയോ ടിക്കറ്റ് എടുത്തു പിന്നെ വീണ ചേച്ചിയെ വിളിച്ചു ബാഗ് കൊടുത്തു. പിന്നെ ട്രെയിനിലെ ജനറൽ കമ്പർട്ടുമെന്റ് ബോഗി ഏകദേശം എത്തുന്ന പ്ലാറ്റുഫോമിന്റെ അടുത്തായി നിന്നു

"നീ പൊക്കോടി ട്രെയിൻ വന്നാൽ ഞാൻ ഓടി കയറിക്കോളാം "

"അല്ലേലും ഞാൻ പോകുവാ തലവേദന എടുക്കുന്നുണ്ട് ഇന്നലെ ഒരു പോള കണ്ണടച്ചിട്ടില്ല "

" എന്നാൽ വിട്ടോ "

"പോയ്യി വട്ടോ സോണിയ അവളെ കെട്ടി പിടിച്ചു പുറത്തു തട്ടി പിന്നെ അവൾക്ക് ടാറ്റാ കൊടുത്തു

💬 Comments

View all comments