0%

Chapter Title : എക്സ്പ്രസ്സ്‌ ട്രെയിനും കള്ളന്മാരും [ആനീ]

Author : ആനീ Read All Parts 25.9K

പയ്യെ നടന്നു പോയ്യി .

"ഒക്കെ ഡിയർ "അവൾ കണ്ണിൽ നിന്നു മറയുന്നത് വരെ പ്രിയ നോക്കി നിന്നു പിന്നെ കണ്ണ് മാറ്റി

ചുറ്റിലും ഒന്ന് നോക്കി ഫ്ലാറ്റ് ഫോം നിറയെ ജനങ്ങൾ ആണ് എല്ലാവരും പക്കാ ലോക്കൽസ് അതിൽ ഗോവൻ ഫെസ്റ്റിൽ പങ്കെടുത്തു വരുന്ന ഒരു ടീമിനെ കണ്ടു അവൾ അതിൽ കോമാളി ഡ്രസ്സ്‌ ഇട്ടവർ , സൂപ്പർ ഹീറോസ്, ചില ദൈവങ്ങൾ അങ്ങനെ ഓരോ വേഷങ്ങൾ കൊള്ളാല്ലോ ഇവർക്ക് കോസ്റ്റ്ടും അഴിച്ചിട്ടു കയറി കൂടെ ട്രെയിനിൽ അവൾ അവരെ തന്നെ നോക്കി നിന്നു അതിൽ ഒരാൾ കന്നഡയിൽ അവരുടെ ഡ്രൈവരെ ഫോണിൽ വിളിച്ചു തെറി പറയുന്നുണ്ടായിരുന്നു ..

ഓഹോ അപ്പോൾ വണ്ടിക്കാരൻ ചതിച്ചതാണ് വെറുതെ അല്ല. എന്നാൽ പ്രിയക്ക് അതിൽ നിന്നൊക്കെ കൗതുകം തോന്നിയത് തന്നെ തന്നെ നോക്കി നിൽക്കുന്ന രണ്ട് അപ്പുപ്പൻമാരെ അയിരിന്നു വലിയ രണ്ട് കരിമ്പടം പുതച്ചു നീണ്ടാ പഞ്ഞി പോലുള്ള താടിയും മുടിയും അവർ പുതച്ചിരുന്ന കരിബട പുതപ്പ് മാത്രവേ ദേഹത്തു ഉള്ളു എന്നാ പോലെയാ തോന്നുന്നത് മുട്ടിനു താഴെ നക്നം ആണ് കണ്ടാൽ തന്നെ മനസ്സിലാകും രണ്ട് ചെറുപ്പകാരാണെന്നു ഒരാളുടെ പുറകിൽ പുതപ്പിന്റെ മേലെയായി ശ്രീ ചിത്ര മംഗലാപുരം എന്ന് എഴുതി വച്ചിട്ടുണ്ട് എന്തിനാ തന്നെ തന്നെ അവർ നോക്കി നില്കുന്നത് കണ്ടിട്ടു നേരത്തെ കണ്ട ടീംമിന്റെ ഭാഗം അല്ല അവരെന്നു അവൾക്ക് മനസ്സിലായി അവരിൽ നിന്നു ഒത്തിരി മാറിയാണ് അവർ നിന്നിരിന്നതു

ആാാ എന്തേലും ആകട്ടെ പ്രിയ അവരിൽ നിന്നു മുഖം തിരിച്ചു മറ്റു കാഴ്ചകളിലേക്ക് തിരിഞ്ഞു……

💬 Comments

View all comments