Chapter Title : എക്സ്പ്രസ്സ് ട്രെയിനും കള്ളന്മാരും [ആനീ]
അയാൾ എന്താ കാണിച്ചത് എന്ന് അവൾക്ക് മനസ്സിലായില്ല അതിന്റെ ഇടയിൽ നിന്ന മറ്റൊരാൾ പുറത്തേക്ക് ചാടുന്നത് കണ്ടു മൂന്നുപേർക്ക് നിൽക്കാൻ വേണ്ടി അയാൾ മുന്ന് ചക്കുകൾ എടുത്തു സൈഡിൽ അടുക്കി വച്ച ചാക്കിന്റെ മുകളിലേക്ക് വെച്ചു പിന്നെ പുറത്തേക്ക് ചാടിയവനുമായി കയർത്തു പ്രിയക്ക് ഏകദേശം കാര്യങ്ങൾ മനസ്സിലായി നേരത്തെ കണ്ട പോലെ ഉള്ള കോലങ്ങൾ കെട്ടുന്നവരുടെ ചക്കുകൾ ആണ് അവ മറ്റു നിവർത്തി ഇല്ലാതെ ആയപ്പോൾ ആയിരിക്കും അവർ ഇ കോസ്റ്ടും നിറച്ച ചാക്കുകൾ
ഇ ട്രെയിനിൽ കയറ്റിയത് സത്വം പറഞ്ഞാൽ ടി ടി ആർ പോലും തിരക്ക് കൂടുമ്പോൾ ഇതൊക്കെ കണ്ണടച്ച് വിടും. അതേ സമയം മുന്നിൽ പോയ റാം ട്രെയിൻ ബോഗിയിൽ ചാരി നിന്നു പ്രിയ ആ ചെറിയ ഇടയിൽ ഒതുങ്ങി നിന്നു പുറകിൽ വന്ന അപ്പു ഖവുടാ എന്ന രണ്ടാമൻ അവളോട് പറ്റി ചേർന്ന് നിന്നു രണ്ട് പുലികൾക്ക് ഇടയിൽ പെട്ട മാൻ പെടയെ പോലെ പ്രിയ ഒതുങ്ങി നിന്നു പ്രിയക്ക് അകത്തോട്ടു കയറണം എന്ന് ഉണ്ടേലും തിക്കും തിരക്കും കാരണം ഒന്ന് അനങ്ങാൻ പോലും പറ്റിയില്ല
അവർ നിൽക്കുന്ന ആ ചക്കുകൾക്ക് ഇടയിൽ അല്ലാതെ മറ്റൊരു സ്ഥലത്തും മാരിയാദക്ക് നില്കാൻ പോലും ആർക്കും പറ്റുന്നുണ്ടായിരുന്നില്ല എന്നാൽ ആളുകൾ കയറും തോറും അപ്പു പ്രിയയുടെ മേലെ വന്നു വീണു പ്രിയ അവർക്ക് ഇടയിൽ ഞെരിഞ്ഞു അമർന്നു കൊണ്ടേ ഇരുന്നു ഇടക്ക് ആ ചാക്ക് കെട്ടിന്റെ ഇപ്പുറത്തേക്ക് കാല് ഇട്ട ഒരുത്തനെ അതിന്റെ അടുത്ത് നിന്നവൻ തന്നെ വലിച്ചു എറിഞ്ഞു.
"എന്റെ കർത്താവെ ഇങ്ങനെ ആയിരിക്കും തിക്കും തിരക്കും കൂടി ആൾകാർ മരിക്കുന്നതു എന്ത് വന്നാലും നാട്ടിൽ എത്തിയല്ലേ പറ്റു അവൾ ഒന്ന് നെടുവിറപ്പ് ഇട്ടു
.. ട്രെയിൻ അവിടുന്ന് പുറപ്പെട്ടു പ്രിയക്ക് ചെറുതായി നില്കാൻ അപ്പു പുറകിൽ നില്കുന്നയാളെ പുറകോട്ടു തള്ളി കുറച്ചു പുറകിലേക്ക് മാറി കൊടുത്തു പ്രിയക്ക് ശാസം നേരെ വീണു
"ഹോ താങ്ക് ഗോഡ് " കുറച്ചു ആശ്വാസം അവൾ മനസ്സിൽ ഓർത്തു
അവർ രണ്ട് പേരും അവളെ മുട്ടുന്നുണ്ടേലും ഇപ്പോൾ
💬 Comments
View all comments