0%

Chapter Title : എക്സ്റ്റസി 1 [KILLMONGER]

Author : Kambikathakal Read All Parts 390

എക്സ്റ്റസി 1

Ecstasy Part 1 | Author : Killmonger


ഈ കഥ വായിക്കുന്നതിന് മുന്പ് വായനക്കാര് അറിഞ്ഞിരികേണ്ടത്

ഇത് വായിക്കുമ്പോള് നിങ്ങളുടെ മനസ്സിൽ gta vice city ൽ ഉള്ള പോലുള്ള ഒരു സിറ്റി കാണണം ..

ഇതൊരു ഫാന്റസി കഥ ആണ് , എന്ന് വച്ച് മാജിക്കും കുന്ദ്രാണ്ടാവും ഒന്നും ഉണ്ടാവില്ല .

ഒരു investigative ത്രില്ലര് ടൈപ് കഥ ആണ് ഇത് അതിൽ താല്പര്യം ഉള്ളവര് മാത്രം വായിക്കുക ..

കമ്പികഥ ആണെന്ന് വച്ച് കമ്പി കൊണ്ട് ഒരു ആറാട്ട് ആണെന്ന് വെക്കരുത് , കമ്പി വരും , വരണ്ടപ്പോള് മാത്രം അത് എഴുത്തുകാരുടെ സൌകര്യത്തിന് വിടുക .

ഇത്രേ ഉള്ളൂ പറയാന് . ഇനി നമുക്ക് കഥയിലേക്ക് പോകാം ..

************************************************************

റിങ്...റിങ്....  റിങ്...

11  മണിക്ക്  അടിച്ച  മൊബൈൽ  അലാറത്തിന്റെ  ശബ്ദം  കേട്ട്  കൊണ്ടാണ്  അയാൾ ഉറക്കം  എഴുനെറ്റത്  .... കിടക്കയുടെ  അറ്റത്  ഇരുന്ന്  അയാൾ ഒന്ന് മൂരി  നിവർന്നു ....

എഴുനേറ്റു ജനലിനു അടുത്തേക്ക് പോയ് കർട്ടൻ നീക്കി  പുറത്തേക് നോക്കി ... സൂര്യകിരണങ്ങൾ ഭൂമിയിൽ പതിഞ്ഞു നല്ല തിളക്കം ഉണ്ടായിരുന്നു ....റോഡിലൂടെ ആളുകൾ തന്റെ ലക്ഷ്യ സ്ഥാനതെത്താൻ  വേണ്ടി പരക്കം പായുന്നു ,,, ചിലർ ജോലിക്ക് ,,മറ്റുചിലർ കോഫി ഷോപ്പിൻറെ മുൻപിൽ നിരത്തിയിട്ട കസേരകളിൽ ഇരുന്ന്  സംസാരിക്കുന്നു ..അതിൽ വൃദ്ധരും ചെറുപ്പക്കാരും ഉണ്ടായിരുന്നു കൂടുതലും പ്രണയിതാക്കൾ ആയിരുന്നു .....പല പ്രായത്തിലുള്ളവർ ,,പ്രണയത്തിന് പ്രായം ഇല്ല എന്നാണല്ലോ ....

റോഡിന്റ മറുവശം കടലാണ് ....അതിങ്ങനെ വെയിലേറ്റ നല്ല

💬 Comments

View all comments