Chapter Title : എൽ ഡൊറാഡോ [സാത്യകി]
ഇവിടെ അങ്ങനെ ആരും വിളിക്കാറില്ല. ശിവ അല്ലെങ്കിൽ ശിവേച്ചി എന്നൊക്കെ ആണ് ശിവദയെ എല്ലാവരും വിളിക്കാറ്.. പാറു എന്ന് വിളിക്കുന്നത് മുത്തശ്ശിയും ചേച്ചിയുടെ അച്ഛനും മാത്രം.. ശിവദ ചേച്ചി ഇപ്പൊ അവരുടെ മാമന്റെ വീട്ടിൽ ആണ്. ഇവിടെ വന്നിട്ട് ഞാൻ ശിവദ ചേച്ചിയെ മാത്രമേ ഇനി കാണാൻ ബാക്കിയുള്ളു...
കുറച്ചു ദിവസം ഇങ്ങനെ ഒക്കെ മുന്നോട്ടു പോയപ്പോ ഞാൻ ഒരുവിധം ഇവിടുത്തെ ജീവതം ആയി പൊരുത്തപ്പെട്ടു. പക്ഷെ എനിക്ക് അപ്പോളും ഒരു ബുദ്ധിമുട്ട് എന്തെന്നാൽ എന്റെ സമപ്രായക്കാരായ ആണുങ്ങൾ ഇവിടെ ഇല്ലെന്നതാണ്.. മായച്ചിറ്റയുടെ മോൻ രഞ്ജിത്ത് ചേട്ടനാണ് ഇവിടെ ഏറ്റവും മുതിർന്ന കുട്ടി. പുള്ളി ഇപ്പൊ ഗൾഫിൽ ആണ്. അത് കഴിഞ്ഞുള്ള ഒരു ആൺകുട്ടി ഞാനാണ്.. ഇവിടെ ഉള്ള ചേച്ചിമാരിൽ ആരെങ്കിലും ആണായിരുന്നു എങ്കിൽ എന്ന് ഞാൻ ആശിച്ചു.. സ്വർണ്ണത്തിന്റെ മലയിൽ ഇരുന്നിട്ട് സ്വർണ്ണം കാണാതെ പോയ മണ്ടച്ചാര് ആയിരുന്നു ഞാൻ. ഇത്രയും സുന്ദര ശരീരങ്ങൾ എനിക്ക് ചുറ്റും ഒഴുകി നടക്കുമ്പോ അത് ആസ്വദിക്കാതെ കമ്പും കോലും കളിക്കാനാണ് ഞാൻ ആഗ്രഹിച്ചത്. ഇതൊക്കെ ഒറ്റയ്ക്ക് ആസ്വദിക്കാൻ ഉള്ള യോഗം വന്നു ചേർന്നപ്പോളും കൂട്ടിന് ഒരു കൂട്ടുകാരൻ ഇല്ലെന്ന് ഓർത്ത് ദുഖിക്കൽ ആയിരുന്നു എന്റെ പണി.
രഞ്ജിത്ത് ചേട്ടൻ കഴിഞ്ഞാൽ ഇവിടെ മൂത്തത് ശില്പ ചേച്ചിയാണ്.. ചേച്ചിക്ക് 23 വയസ്സ് ഉണ്ട്.. കല്യാണ ആലോചനകൾ വരുന്നുണ്ട്. ചേച്ചിയെക്കാൾ ഒരു വയസ്സ് ഇളപ്പമാണ് ശിവദ ചേച്ചി. ശിവദ ചേച്ചിയും ജസ്‌നിത്തായും ഒരേ പ്രായം ആണ്.. അവരെക്കാൾ രണ്ട് വയസ്സ് ഇളയവരാണ് എന്റെ ചേച്ചിയും ഗോപുവും.. ആമിനയ്ക്കും ഇരട്ട പിള്ളേർക്കും എന്റെ അതേ പ്രായം ആണ്.. 18 വയസ്സ്.. പക്ഷെ ഞാൻ രണ്ട് ക്ലാസ്സ് പിന്നിൽ ആയത് കൊണ്ട് എല്ലാവരും ഏറ്റവും ഇളയവൻ ആയി എന്നെ ആണ് കണ്ടത്.. എനിക്ക് താഴെ ഉള്ള ഗോകുൽ ആയാലും ആയിഷ മോളു ആയാലും തീരെ ചെറുതാണ്.. അത് കൊണ്ട് മൂത്തവരിലെ ഇളയവൻ ഞാനായി..
അങ്ങനെ ഇവിടെ മൊത്തം ചേച്ചിമാർ ആയത് കൊണ്ട് ഞാൻ ആകെ ഒറ്റപ്പെട്ടു. ഒരു ആൺ കൂട്ടിനായി ഞാൻ കൊതിച്ചു. ഞാൻ വഴി
💬 Comments
View all comments