0%

Chapter Title : എൽ ഡൊറാഡോ 3 [സാത്യകി]

Author : സാത്യകി Read All Parts 107.6K

പൊത്തിൽ..'

ഞാൻ പറഞ്ഞു.

'അത് എന്തിനാ തിരിച്ചു വിട്ടെ...?

അവൾ നിരാശയോടെ ചോദിച്ചു

'അതിനെ കാണാതെ ഇരുന്നാൽ അതിന്റെ അമ്മ തത്ത കരയില്ലേ..? അമ്മയെ കാണാതെ ഇരുന്നാൽ അത് കരഞ്ഞു ബഹളം ഉണ്ടാക്കില്ലേ...?

ഞാൻ അവളോട് ചോദിച്ചു

'പച്ചേ ഞാൻ കണ്ടില്ല അയിനെ...'

ആയിഷ കുട്ടിക്ക് തത്തയെ കാണാത്ത നിരാശ ഉണ്ടായിരുന്നു

'ആയിഷ കുട്ടിക്ക് ഞാൻ പിന്നെ കാണിച്ചു തരാം.. കേട്ടോ...'

പിന്നെ തത്തയെ കാണിച്ചു കൊടുക്കാം എന്ന് പറഞ്ഞു ഞാൻ അവളെ ആശ്വസിപ്പിച്ചു..

അന്ന് പാലയ്ക്കലേക്ക് പോകണ്ട എന്ന് കരുതി ഇരുന്നെങ്കിലും ആകസ്മികമായി എനിക്ക് അവിടേക്ക് പോകേണ്ടി വന്നു. വൈകുന്നേരം മായ ചിറ്റയുടെ വീട്ടിൽ വെറുതെ പോയതാണ്. വെറുതെ പോയത് ആണോ എന്ന് ചോദിച്ചാൽ അല്ല. വേദു മുറ്റമടിക്കുന്ന സമയമാണ്. ഈ സമയം അവിടെ പോയി ഇരുന്നാൽ അവളുടെ വലിയ മുലകൾ ഇളകി ആടുന്നത് കാണാൻ പറ്റും. ആ ചിന്തയിൽ അവിടെ പോയി ഇരുന്നപ്പോ ആണ് പാലയ്ക്കൽ എന്തോ ഒരു സംസാരം ഞാൻ കേൾക്കുന്നത്..

പഴയ തറവാട് സെറ്റപ്പിൽ ഉള്ള വീടായത് കൊണ്ട് തടി കൊണ്ടാണ് കുറെയൊക്കെ വീടിന്റെ ഭാഗങ്ങൾ. അത് കൊണ്ട് തന്നെ മച്ചും അറയും ഒക്കെ ഉള്ള വീടാണ്. താഴത്തെ അറയിൽ പ്രേതം ഉണ്ടെന്ന് ഒക്കെ പറഞ്ഞു ശിവേച്ചി മീതുവിനെ ചെറുപ്പത്തിൽ ഒരുപാട് പേടിപ്പിച്ചിട്ടുണ്ട്. ഇപ്പൊ മുകളിലെ അറയിലോ മച്ചിലോ എന്തോ കിടന്നു ഓടുന്നു എന്ന് കവിത അമ്മായി പറഞ്ഞപ്പോ എല്ലാവരും അത് നോക്കാനായി പോകുക ആയിരുന്നു.. ഞാൻ അവിടെ ചെന്നപ്പോ എല്ലാവരും ജാനു ചേച്ചിയുടെ മുറിയിൽ ആയിരുന്നു. അതിന്റെ മേലെ നിന്നാണ്

💬 Comments

View all comments