0%

Chapter Title : എൽ ഡൊറാഡോ 3 [സാത്യകി]

Author : സാത്യകി Read All Parts 107.6K

കൊണ്ടും ഒരല്പം കുനിഞ്ഞു നോക്കുന്നത് കൊണ്ടും ചുരിദാറിൽ നിന്ന് മുലകൾ പുറത്തേക്ക് അല്പം തുളുമ്പി കിടപ്പുണ്ട്. ആ കാഴ്ച്ച എന്റെ കുണ്ണയെ ഒന്ന് കമ്പിയാക്കി. പിന്നെ എനിക്ക് ഇപ്പോൾ വാണം വിടാൻ സമയം ഇല്ലാത്തത് കൊണ്ട് ഞാൻ മുന്നിലെ ഇരുട്ടിലേക്ക് തപ്പി തടഞ്ഞു പോയി..

എന്തൊക്കെയോ പെട്ടിയും പഴയ സാധനങ്ങളും ഒക്കെ മച്ചിന്റെ മേലേ ഉണ്ടായിരുന്നു. അതിൽ ഒന്നും തട്ടി ശബ്ദം ഉണ്ടാക്കാതെ ഞാൻ മുന്നോട്ടു നീങ്ങി. നീങ്ങി നീങ്ങി ഞാൻ ജാനു ചേച്ചിയുടെ മുറിയുടെ മുകളിൽ എത്തി. ഓടിക്കൊണ്ട് ഇരുന്ന ജന്തുവിന്റെ അനക്കമൊന്നും ഇല്ല.. ഞാൻ ചുറ്റും വെട്ടമടിച്ചു നോക്കി. ഒന്നും തന്നെ ഇവിടെ ഇല്ല. ഇനി ആദ്യം പറഞ്ഞ പോലെ വല്ല എലിയും ആയിരിക്കുമോ..?

'ഡാ കണ്ടോ അതിനെ...?

താഴെ മുറിയിൽ നിന്ന് കല്ലു ചേച്ചിയുടെ ചോദ്യം വന്നു. ഞാൻ നിലത്തെ തടിയിൽ വെട്ടമടിച്ചപ്പോൾ ഒരു ചെറിയ കിഴുത്ത കണ്ടു. അതിൽ കണ്ണ് മുട്ടിച്ചപ്പോൾ ജാനു ചേച്ചിയുടെ മുറി നല്ലത് പോലെ കാണാം. കല്ലു ചേച്ചിയും ചേച്ചിയുടെ അമ്മ കവിതാമ്മായിയും മുറിയിൽ ഉണ്ട്. കൂടെ വേദുവും..

'ഇല്ല കാണുന്നില്ല..'

ഞാൻ വിളിച്ചു പറഞ്ഞു..

എന്നാലും അത് ഇവിടെ കാണേണ്ടത് ആണല്ലോ. ഞാൻ ചുറ്റുമോന്ന് നിരീക്ഷിച്ചു. മച്ചിന്റെ ഒരു മൂലയ്ക്ക് എന്തൊക്കെയോ സാധനങ്ങൾ കൂട്ടി വച്ചിട്ടുണ്ട്. അവിടെ എന്തോ പതിയെ ഇരിക്കുന്നത് പോലെ എനിക്ക് തോന്നി. ഞാൻ അവിടേക്ക് വെട്ടം അടിച്ചു.. കൂർത്ത മുഖമുള്ള ഒരു ജീവി എന്നെ തന്നെ തുറിച്ചു നോക്കി ഇരിക്കുന്നു.. എനിക്ക് ഉള്ളിൽ ഭയം തോന്നി.. എന്നാൽ കുറച്ചു നേരം അതേ

💬 Comments

View all comments