0%

Chapter Title : എൽ ഡൊറാഡോ 4 [സാത്യകി]

Author : സാത്യകി Read All Parts 99.1K

ജാഡയിട്ടു.. ഞാൻ ബാറ്റ് ചെയ്യാൻ നിൽക്കുന്നത് കണ്ടിട്ട് രേഷ്മ എന്നോട് ചോദിച്ചു

'നീ ഇടം കയ്യനാ..?

'അതേ..'

ക്രീസിൽ ബാറ്റ് ചെയ്യാൻ തയ്യാറായി നിന്ന് കൊണ്ട് ഞാൻ അവൾക്ക് മറുപടി കൊടുത്തു

'ബോൾ ചെയ്യുന്നതും ഇടത് കൈ കൊണ്ടാണോ..?

അവൾ ചോദിച്ചു

'അതേ..'

'അപ്പോൾ എഴുതുന്നതും ഇടത് കൈ കൊണ്ടാ...?

അവളുടെ സംശയം തീരുന്നില്ല

'അല്ല. കളിക്കുമ്പോ മാത്രം ഉള്ളു..'

ഞാൻ പറഞ്ഞു

ഇടത് കൈ നിക്കുന്നത് കൊണ്ട് ഒരു കൗതുകം ശിവേച്ചിക്ക് തോന്നി. ഞങ്ങളുടെ സംസാരം നിന്നപ്പോൾ ശിവേച്ചി പതിയെ ബോൾ എറിയാൻ ഓടി തുടങ്ങി.. അങ്ങനെ ഞങ്ങളുടെ രണ്ട് പേരുടെയും ആദ്യത്തെ ബോൾ.. കുറേ പിന്നിൽ നിന്ന് ഓടി വന്നു ശിവേച്ചി കൈ കറക്കി വേഗത്തിൽ പന്തെറിഞ്ഞു.. പക്ഷെ ഞാൻ ആ ബോൾ കണ്ടില്ല.. ഞാൻ കണ്ടത് ഒരു ദേവത അവളുടെ മുലകൾ കുലുക്കി എന്റെ നേർക്ക് ഓടി വരുന്നത് മാത്രമാണ്.. ഞാൻ വെറുതെ ബാറ്റ് വീശി എന്ന് മാത്രം. കയ്യിലാണ് ബോൾ തട്ടിയത്.. ഇത്രയും ജാഡ ഇട്ട് കളിക്കാൻ നിന്നിട്ട് ഞാൻ എന്ത് വീശാണ് വീഴുന്നത് എന്ന് എന്റെ ടീം വിചാരിച്ചിരിക്കണം..

ആദ്യ ബോൾ ഞാൻ കണ്ടില്ല.. അടുത്ത ബോൾ നീ കാണില്ല എന്ന മൈൻഡിൽ ഞാൻ അഹങ്കാരത്തിൽ ആക്രമിക്കാൻ എന്നോണം ബാറ്റ് ഉയർത്തി പിടിച്ചു അടുത്ത ബോളിനായി കാത്തു നിന്നു. റൺ അപ്പ് എടുത്തു എന്റെ സുന്ദരി മെല്ലെ മെല്ലെ ഓടി വന്നു. ഓടി വരുന്തോറും അവളുടെ വേഗത കൂടി.. അവളുടെ നെഞ്ചിൽ കൊത്തി വച്ചത് പോലെയുള്ള രണ്ട് മാംസഗോളങ്ങൾ ചുരിദാറിന്

💬 Comments

View all comments