Chapter Title : എൽ ഡൊറാഡോ 4 [സാത്യകി]
ഉള്ളിൽ കിടന്നു തുളുമ്പി.. എന്റെ വായിൽ ഉമിനീര് നിറഞ്ഞു.. ശിവയുടെ കയ്യിലെ ബോൾ ശ്രദ്ധിക്കേണ്ട ഞാൻ അവളുടെ നെഞ്ചിലെ ബോളിൽ പിന്നെയും കുരുങ്ങി കിടന്നു.. മുല കുലുക്കി കുലുക്കി ഓട്ടം അവസാനിപ്പിച്ച ശിവയെ കൺ കുളിർക്കേ കാണുമ്പോളേക്കും എന്റെ കുറ്റി തെറിച്ചിരുന്നു.. അതും ബാറ്റ് ഒന്ന് വീഴാൻ പോലും ഞാൻ മറന്നു പോയി..
ഇങ്ങനെ കുറ്റി തെറിപ്പിച്ചു പോകാനാണോ ഇത്രയും ഷോ എന്ന് രേഷ്മ എന്നെ കളിയാക്കി ചോദിച്ചു. ഇത് പോലത്തെ ഉരുപ്പടി ഒക്കെ ഇങ്ങനെ കുലുക്കി വന്നു പന്തെറിഞ്ഞാൽ സച്ചിൻ വരെ ഡക്ക് ആയി പോകും എന്ന് എനിക്ക് മറുപടി പറയണം എന്നുണ്ടായിരുന്നു.. ഔട്ട് ആയി അടുത്ത ടീമിന് ബാറ്റ് കൊടുക്കാൻ തുടങ്ങവേ ഒരു പുച്ഛം നിറഞ്ഞ ചിരിയോടെ ശിവേച്ചി എന്നെ ഗൗനിക്കാതെ പോയി. ഞാൻ ഒരു എതിരാളി ആകുമെന്ന് ചേച്ചി പ്രതീക്ഷിച്ചിരിക്കണം.. എന്നിട്ട് ഇങ്ങനെ ഔട്ട് ആയപ്പോൾ വിജയിച്ചു എന്നൊരു ഭാവം ചേച്ചിക്ക് വന്നു.. അതിന് കളി കഴിഞ്ഞിട്ട് ഇല്ലല്ലോ.. അല്ലേലും ഞാൻ ബോളിംഗ് സ്പെഷ്യലിസ്റ്റ് ആണല്ലോ.. നിന്റെ കുറ്റി ഞാൻ എടുത്തോളാം.. ഞാൻ മനസ്സിൽ പറഞ്ഞു..
ആദ്യം ബാറ്റ് ചെയ്യാൻ കയറിയത് ശിവേച്ചി ആയിരുന്നു. ഞങ്ങൾക്ക് വേണ്ടി ഫസ്റ്റ് ഓവർ ചെയ്തത് ആമിനയും. ഒരു പെൺകുട്ടി ഇത്രയും നന്നായി ബാറ്റ് ചെയ്യുന്നത് ഞാൻ ആദ്യമായ് കാണുകയാണ്. എല്ലാ പന്തും എങ്ങനെ നേരിടണം എന്ന് ചേച്ചിക്ക് നല്ല ബോധ്യം ഉണ്ട്. ഫസ്റ്റ് ഓവർ തന്നെ ആമിനയെ രണ്ട് സിക്സ് തൂക്കി വിജയഭാവത്തോടെ ശിവേച്ചി എന്നെ ഒന്ന് നോക്കി.. ഒറ്റയ്ക്ക് ഈ കളി ജയിപ്പിക്കാം എന്ന
💬 Comments
View all comments