Chapter Title : എൽ ഡൊറാഡോ 5 [സാത്യകി]
മഴ ഒക്കെ ഇടിച്ചു കുത്തി പെയ്തോണ്ട് ഇരിക്കുന്ന സമയം ആണ് ശില്പ ചേച്ചിയുടെ കല്യാണം എത്തിയത്.. അമ്മയോട് സമ്മതിപ്പിച്ചു ഞാൻ രണ്ട് ദിവസം മുന്നേ അവധി എടുത്തു. കല്യാണത്തിന് അവധി വേണ്ട, ഒരു ഞായറാഴ്ച ആണ് കല്യാണം.. രണ്ട് ദിവസം മുന്നേ തന്നെ ഒരുക്കങ്ങൾ ഒക്കെ തുടങ്ങി. ഞാനും എല്ലാത്തിനും കൂടെ ഉണ്ടായിരുന്നു. മഴ കാരണം നേരത്തെ വീട്ടിൽ പന്തൽ ഇടാൻ തീരുമാനിച്ചു. അതിന് മുള വെട്ടാനും കരയോഗത്തിൽ നിന്ന് കസേരയും മേശയും എടുക്കാനുമൊക്കെ ഞാനും പോയി.. അടുത്ത ബന്ധുക്കൾ ഒക്കെ രണ്ട് ദിവസം മുന്നേ തന്നെ വന്നിരുന്നു.. കൂട്ടത്തിൽ കവിത അമ്മായിയും ആര്യ ചേച്ചിയും കല്യാണി ചേച്ചിയും. ഗായത്രി ചേച്ചി നാളെയെ എത്തുള്ളു. അതെനിക്ക് ഒരു നിരാശ ആയിരുന്നു.. ഗായത്രി ചേച്ചി വന്നിരുന്നേൽ ഒരു അടിപൊളി കളി നടന്നേനെ..
അന്ന് വൈകിട്ട് ചേച്ചിമാർ എല്ലാം ഒരുമിച്ച് മൈലാഞ്ചി അരയ്ക്കുന്നതിന്റെ ഒരുക്കത്തിൽ ആയിരുന്നു. ഞാനും അവരുടെ ഒപ്പം പോയി ഇരുന്നു.. കവലയിലെ കടയിൽ മൈലാഞ്ചി ഇല്ല. അത് കൊണ്ട് പറമ്പിലെ മൈലാഞ്ചി ചെടിയുടെ ഇല ഇടിച്ചു കൊണ്ട് ഇരിക്കുക ആണ്. മൈലാഞ്ചിയുടെ മണം എന്റെ മൂക്കിൽ കയറി. ജാനു ചേച്ചിക്ക് ഇടാൻ മൈലാഞ്ചി അമരിക്കാട് നിന്ന് വാങ്ങണം. നാളെ ആണല്ലോ ആ ചടങ്ങ് ഒക്കെ. അപ്പോളേക്ക് വാങ്ങി കൊണ്ട് വരാമെന്ന് ശങ്കരൻ മാമൻ പറഞ്ഞു.. അമരിക്കാട് പൊന്മല കഴിഞ്ഞുള്ള പട്ടണം ആണ്. ശരിക്കും ഒരു ടൌൺ. അവിടുത്തെ കോളേജിൽ ആണ് ചേച്ചിമാർ ഒക്കെ പഠിക്കുന്നത്..
'ശിവേച്ചിക്ക് ഞാൻ ഇട്ടു തരാവേ..'
ശിവദ ചേച്ചിക്ക് മൈലാഞ്ചി ഇട്ടു കൊടുക്കുന്ന
💬 Comments
View all comments