0%

Chapter Title : എൽ ഡൊറാഡോ 5 [സാത്യകി]

Author : സാത്യകി Read All Parts 79.8K

" എന്നാണ് എഴുതിയേക്കുന്നത്.. എന്റെ കയ്യിൽ ചേച്ചി തന്നെ ചേച്ചിയുടെ പേര് എഴുതിയപ്പോൾ എനിക്ക് ഒരു കുളിർ തോന്നി

'പെട്ടന്ന് കഴുകി കളഞ്ഞോണം. ആരെങ്കിലും കണ്ടാ നിന്നേ കളിയാക്കും..'

അത് പറഞ്ഞിട്ട് ശിവേച്ചി എണീറ്റ് പോയി

ഞാൻ അത് ഉടനെ ഒന്നും കഴുകി കളഞ്ഞില്ല. എന്നാൽ ഒരുപാട് നേരം വച്ചുമില്ല. ഓരോ പണികൾ അവിടെ ഉള്ളത് കൊണ്ട് കൈ തൊടീക്കാതെ നിൽക്കാൻ എനിക്ക് പ്രയാസം ആയിരുന്നു. എല്ലാവരുടെയും പോലെ കടും ചുവപ്പ് ഒന്നും എന്റെ കയ്യിൽ വന്നില്ല ഒരു ഓറഞ്ച് നിറം വന്നു.. എന്നാലും പേര് വ്യക്തമായി കാണാം.. എന്റെയും ചേച്ചിയുടെയും പേര്....!

അന്ന് വൈകിട്ടാണ് മൈലാഞ്ചി ഇടീൽ ചടങ്ങ്. അതായത് കല്യാണത്തിന്റെ തലേന്ന്.. പൂർ കീറുന്നതിന് മുന്നേ ഉള്ള അവസാന രാത്രി ഞാൻ ജാനു ചേച്ചിയെ ശ്രദ്ധിച്ചു. ആണിന്റെ വിരൽ തൊടാത്ത ദേഹം നാളെ കൊണ്ട് പൂക്കും. ഞാനും രേഷ്മയും സ്വകാര്യം ആയി ജാനു ചേച്ചിയുടെ മുലയുടെ മുഴപ്പിനെ കുറിച്ച് തമാശ പറഞ്ഞു. ജാനു ചേച്ചിക്ക് മൈലാഞ്ചി ഇട്ടത് ശിവേച്ചി ആയിരുന്നു. നല്ല ഭംഗി ഉണ്ടായിരുന്നു ജാനു ചേച്ചിയുടെ കയ്യിൽ ചേച്ചി ഇട്ട ഡിസൈൻ കാണാൻ. എന്റെ കയ്യിലെ പേര് ആരും കാണാതെ ഇരിക്കാനും ഞാനും ശ്രദ്ധിച്ചു. ആ ഗോപു ചേച്ചി വെല്ലോം കണ്ടാൽ എന്നെ പിന്നെ അത് പറഞ്ഞു കളിയാക്കും..

മൈലാഞ്ചി ഇടീൽ കഴിഞ്ഞു കഴിപ്പും ഒക്കെ കഴിഞ്ഞു ശിവേച്ചി എന്റെ ചേച്ചിയെ തിരക്കിയിരുന്നു. സ്നേഹേച്ചി അതിനിടയിൽ രമ്യ ചേച്ചിയുടെ കൂടെ കവല വരെ പോയിരുന്നു. രേഷ്മയുടെ ചേച്ചി രമ്യ ചേച്ചി സന്ധ്യക്കാണ് വന്നത്..

💬 Comments

View all comments