Chapter Title : എൽ ഡൊറാഡോ 5 [സാത്യകി]
ജാനു ചേച്ചിയുടെ മുലകളിൽ ആണ്. സാരി ശരിയാക്കുന്ന വഴിയിൽ മുൻവശത്തെ സാരി കുറച്ചു നീങ്ങിയിരുന്നു. ശില്പ ചേച്ചിയുടെ വെളുത്ത വയറും അതിന് മേലേ മുലക്കുടങ്ങളെ താങ്ങി നിർത്തിയ ബ്ലൗസും കണ്ടു എന്റെ കണ്ണ് തള്ളി. പെട്ടന്ന് തന്നെ ചേച്ചി സാരി മുന്നോട്ടു ഇട്ടു മുൻഭാഗം മറച്ചു.. ആ കാഴ്ച്ചയിൽ സംതൃപ്തൻ ആയി ഞാൻ പുറത്തേക്ക് ഇറങ്ങി.. അപ്പോളാണ് സ്നേഹേച്ചി എന്നെ പിന്നിൽ നിന്ന് വിളിക്കുന്നത്
'നന്ദുക്കുട്ടാ.. എന്റെ വാച്ച് ഒന്ന് എടുത്തോണ്ട് വരുവോ..? ഞാൻ വാച്ച് കെട്ടാൻ മറന്നു പോയി..'
വാച്ച് കെട്ടാതെ നഗ്നമായ നീണ്ട കൈകൾ കാണിച്ചു കൊണ്ട് സ്നേഹേച്ചി പറഞ്ഞു
'എനിക്കൊന്നും വയ്യ.. ഒന്നാമത് വെയിലാ..'
ഞാൻ പറഞ്ഞു
'ഒന്ന് പോടാ.. ഞാൻ അമ്മ ധൃതി വച്ചപ്പോ പെട്ടന്ന് ഇറങ്ങിയതാ. വാച്ചു കെട്ടാൻ മറന്നു..'
'ചേച്ചി കൂടെ വാ. ഞാൻ ഒറ്റയ്ക്ക് പോവണ്ടേ..?
ഞാൻ പറഞ്ഞു
'ഞാൻ ഈ ഡ്രസ്സ് എല്ലാം പൊക്കി പിടിച്ചോണ്ട് അവിടെ വരെ വരണ്ടേ.. എന്റെ ചക്കര അല്ലേ.. പ്ലീസ്..'
സ്നേഹേച്ചി അത്രക്ക് താഴ്ന്നു പറഞ്ഞപ്പോ ഞാൻ സമ്മതിച്ചു.. അമ്മയുടെ കയ്യിൽ നിന്ന് താക്കോൽ വാങ്ങി ഞാൻ വീട്ടിലേക്ക് പോയി
വീട്ടിൽ ചെന്നു വാച്ചും എടുത്തു വീട് പൂട്ടി തിരികെ ഇറങ്ങിയപ്പോ ആണ് രമ്യ ചേച്ചിയുടെ അമ്മായിയമ്മ അവരുടെ വീടിന് വെളിയിൽ നിൽക്കുന്നത് കണ്ടത്. കയ്യിൽ കുഞ്ഞുമുണ്ട്. രമ്യ ചേച്ചി ഒന്നും ഒരുങ്ങി ഇറങ്ങിയിട്ടില്ല. ഒറ്റയ്ക്ക് അങ്ങോട്ട് പോവണ്ടല്ലോ എന്നോർത്ത് ഞാൻ അവിടെ തിണ്ണയിൽ കയറി ഇരുന്നു..
'അവിടെ എല്ലാം തുടങ്ങിയോ മോനെ..?
ചേച്ചിയുടെ അമ്മായിയമ്മ എന്നോട് ചോദിച്ചു
'ഇല്ല..'
💬 Comments
View all comments