0%

Chapter Title : എൽ ഡൊറാഡോ 5 [സാത്യകി]

Author : സാത്യകി Read All Parts 80.1K

വിളിക്കുന്നത് എന്ന് ഞാൻ അവളോട് ചോദിച്ചു. അവൾ കാര്യം പറയുവേം ചെയ്തു..'

താഴേക്ക് ഇറങ്ങി വന്നു അവസാന പടവിൽ ഇരുന്നു ശിവേച്ചി പറഞ്ഞു

'ഗോപുവിന് ഞാൻ കൊടുത്തോളാം..'

ഞാൻ ദേഷ്യം അധികം പുറത്ത് കാണിക്കാതെ പറഞ്ഞു. മുമ്പ് എന്റെ അണ്ടി ഗോപിക കണ്ടിരുന്നു. അതിൽ പിന്നെ ആണ് അവൾ എന്നെ ഈ പേര് വിളിക്കാൻ തുടങ്ങിയത്. ആ കഥ ഇവിടെ വേറെ ആർക്കും അറിയില്ലായിരുന്നു. ഇപ്പൊ ശിവേച്ചി അത് അറിഞ്ഞു. എനിക്ക് നാണക്കേട് കൊണ്ട് തൊലി ഉരിഞ്ഞു. ഗോപു ചേച്ചി മൈരത്തി. എന്തെലും പണി കൊടുക്കണം ചേച്ചിക്ക്. ഞാൻ മനസ്സിൽ പറഞ്ഞു

'അവളോട് ദേഷ്യം കാണിച്ചിട്ട് എന്തിനാ. നീ ഉടുക്കാകുണ്ടി ആയി അവളുടെ മുന്നിൽ പോയി നിന്നിട്ടല്ലേ..?

ശിവേച്ചി സ്വകാര്യം പോലെ ഞാൻ മാത്രം കേൾക്കുന്ന രീതിയിൽ പറഞ്ഞു..

'ഞാൻ പോയി നിന്നത് ഒന്നുമല്ല.. ഞാൻ മുള്ളുമ്പോ ചേച്ചി അത് വഴി വന്നതാ..'

ഞാൻ സങ്കടത്തോടെ പറഞ്ഞു.

'എന്തൊക്കെ പറഞ്ഞാലും കാണേണ്ടത് കണ്ടില്ലേ.. ഇനി പറഞ്ഞിട്ട് എന്ത് കാര്യം..'

താടിയിൽ കൈ കൊടുത്തു ശിവേച്ചി പറഞ്ഞു. ആമിനയും ഐഷ കുട്ടിക്കും ഞങ്ങൾ ഈ പറഞ്ഞ സംഭാഷണം മനസിലായില്ല. അത് കൊണ്ടാവണം അവരും താഴേക്ക് ഇറങ്ങി വന്നു ശിവേച്ചിക്ക് ഒപ്പം അവസാന പടവിൽ ഇരുന്നു..

'എന്തായാലും ഇനി ഞാൻ നിന്നെ നന്ദു അപ്ന എന്ന് വിളിക്കില്ല. നിനക്ക് ചേരുന്നത് ചുക്കാമണി ആണ്..'

ശിവേച്ചി പറഞ്ഞു

'കൊച്ചു അടുത്തിരിക്കുന്നു. അല്ലേൽ ഞാൻ വെള്ളം തെറിപ്പിച്ചേനെ..'

ഞാൻ വെള്ളം തട്ടി ചേച്ചിയുടെ കാൽ മാത്രം നനച്ചു കൊണ്ട് പറഞ്ഞു

'പോടാ ചുക്കാമണി..'

💬 Comments

View all comments