Chapter Title : എൽ ഡൊറാഡോ 8 [സാത്യകി]
മുന്ജന്മ വൈരാഗ്യം ഉള്ളത് പോലെ പറഞ്ഞു സത്യത്തിൽ അവരുടെ എന്നോടുള്ള പെരുമാറ്റം കാണുമ്പോൾ എനിക്ക് അതിൽ സംശയം കൂടി വന്നു.
പൂർവ്വ ജന്മത്തിൽ ഞങ്ങൾ ബദ്ധ ശത്രുക്കൾ ആയിരിക്കാം.. മീനു ടീച്ചർ ആ ചെറിയ അടി വിഷയം എരിവ് കയറ്റി കയറ്റി പ്രിൻസിപ്പലിന്റെ അടുത്ത് വരെ എത്തിച്ചു.
നിസാരം ആയി രണ്ട് തല്ലോ ചീത്തയോ പറഞ്ഞു ഒതുക്കേണ്ട പ്രശ്നമെ ഉള്ളായിരുന്നു. പക്ഷെ മീനു ടീച്ചർ അത് വലിയ സംഭവം ആക്കി.
ഞാൻ എന്തോ മാരക അടി ഉണ്ടാക്കി സ്കൂൾ തല്ലി പൊളിച്ചു എന്നത് പോലെയാണ് അവർ പ്രിൻസിപ്പലിനു മുന്നിൽ അവതരിപ്പിച്ചത്. അതിന് പ്രിൻസിപ്പലിന്റെ വായിൽ നിന്നും മീനു പൂറി എന്നെ തെറി കേൾപ്പിച്ചു തന്നു.
പോരാത്തതിന് വീട്ടിൽ നിന്നും അമ്മയെ വിളിച്ചോണ്ട് വരണം എന്നും.. അമ്മയെ കൊണ്ട് വരാതെ ക്ലാസിൽ കയറേണ്ട എന്ന് പറഞ്ഞിട്ട് കലിച്ചു കൊണ്ട് മീനു പോയി..
ഇവൾക്ക് എന്നെ കാണുമ്പോ എന്തോ പ്രശ്നം ഉണ്ടെന്ന് എനിക്ക് തോന്നി... സ്കൂളിൽ പ്രശ്നം ഉണ്ടായ കാര്യം വീട്ടിൽ പറയണ്ട എന്ന് ഞാൻ തീരുമാനിച്ചു.
ഒന്നാമത് ഒരു അടി പ്രശ്നം കഴിഞ്ഞതേ ഉള്ളു. അത് ഒരു വിധത്തിൽ തീർത്തപ്പോ അടുത്തത് കൂടി വന്നാൽ ഒട്ടും ശരിയാവില്ല. ഞാൻ ഒരു പ്രശ്നക്കാരൻ ആണെന്ന് അമ്മ ധരിക്കുമോ എന്ന് ഞാൻ പേടിച്ചു.
അവരുടെ ജീവിതത്തിലേക്ക് വന്നിട്ട് ഉള്ള സമാധാനം കൂടി ഞാൻ കളയുന്നത് ശരിയല്ല എന്ന് എനിക്ക് തോന്നി. അത് കൊണ്ട് സ്കൂളിൽ നടന്ന ഒന്നും ഞാൻ വീട്ടിൽ പറഞ്ഞില്ല.
പക്ഷെ വീട്ടിൽ നിന്ന് വിളിച്ചോണ്ട് ചെല്ലാതെ എങ്ങനെ ക്ലാസ്സിൽ
💬 Comments
View all comments