Chapter Title : എൽ ഡൊറാഡോ 8 [സാത്യകി]
എടുത്തു ഉയർത്തി..
ഞാൻ അവന്റെ കൈകൾ വിടുവിച്ചു.. 'നീ എന്താടാ ആകെ ചുക്കി ചുളിഞ്ഞു നിക്കണേ.. നിനക്കാ സെക്കന്റ് പ്രൈസ്..' അലൻ ആത്മാർത്ഥതയോടെ ചിരിച്ചു കൊണ്ട് പറഞ്ഞു 'ഫസ്റ്റ് അല്ലല്ലോ..'
ഞാൻ നിരാശയോടെ പറഞ്ഞു 'സത്യം പറയാമല്ലോ നീ ഏറ്റവും ലാസ്റ്റ് വരുമെന്ന് ഓർത്തു എനിക്ക് ടെൻഷൻ ആയിരുന്നു. നീ ആയിരിന്നു ഏറ്റവും കുഞ്ഞ് ആ കൂട്ടത്തിൽ.
എന്നാലും നിന്റെ സ്പീഡ് സമ്മതിച്ചു തന്നെ പറ്റൂ..' അലന് എന്റെ കാര്യത്തിൽ അഭിമാനം ഉണ്ടെന്ന് എനിക്ക് തോന്നി 'മൈരത്തി ഒക്കെ നമ്മുടെ ക്ലാസ്സ് ആണ്.
പക്ഷെ അവന് വേണ്ടി ആണ് കയ്യടി..' ഞാൻ ആഷികയെ നോക്കി അലനോട് മുറുമുറുത്തു.. 'അവൾ പിന്നെ അവളുടെ കാമുകനല്ലേ കയ്യടിക്കൂ..' അലൻ ന്യായം ആണ് പറഞ്ഞത് 'എങ്കിൽ പിന്നെ എന്തിനാ വെറുതെ നമ്മളോട് വന്നു ബെസ്റ്റ് ഓഫ് ലക്ക് ഒക്കെ പറഞ്ഞത്..
ഒരു മാതിരി കളിയാക്കാൻ എന്ന പോലെ..' ഞാൻ പറഞ്ഞു 'അത് ചിലപ്പോ നീ ജയിക്കാൻ ആയിരിക്കും..' അലൻ പറഞ്ഞു 'നീ രണ്ടും കൂടെ പറയാതെ..'
ഞാൻ പറഞ്ഞു 'എടാ അതങ്ങനെ അല്ല. ഞാൻ രാവിലെ ഒരു കാര്യം കേട്ട് ബാത്റൂമിൽ വച്ച്.. അയ്യപ്പൻ വേറെ ഒരുത്തനോട് പറയുന്നത് ആണ്..'
അലൻ സ്വകാര്യം ആയി എന്നോട് പറഞ്ഞു 'എന്താ..? അവൻ ഒളിഞ്ഞു നിന്ന് കേട്ട കാര്യം കേൾക്കാൻ എനിക്കും താല്പര്യം തോന്നി.. 'ഇന്ന് ജയിച്ചാൽ ആഷിക അയ്യപ്പനു വായിൽ എടുത്തു കൊടുക്കുമെന്ന് ആണ് അവൻ പറഞ്ഞത്..'
അലൻ എന്നോട് പറഞ്ഞു 'ജയിച്ച സ്ഥിതിക്ക് ഇന്നിനി അവൻ അവൾക്ക് അണ്ണാക്കിൽ കൊടുക്കും.. അത്
💬 Comments
View all comments