Chapter Title : എൽ ഡൊറാഡോ 8 [സാത്യകി]
സ്റ്റാർ ആയി.
പക്ഷെ ഹീറോ ആയ ഞാൻ പിറ്റേ ദിവസം സീറോ ആയി... സ്പോർട്സ് തീർന്ന് ക്ലസ്സ് തുടങ്ങിയപ്പോൾ വീട്ടിൽ നിന്ന് വിളിച്ചോണ്ട് വന്നില്ല എന്ന് പറഞ്ഞു മീനു പൂറി എന്നെ ഇറക്കി നിർത്തി..
ആദ്യത്തെ രണ്ട് മൂന്ന് പീരീഡ് ഞാൻ ക്ലാസ്സിൽ ഉണ്ടായിരുന്നു. പക്ഷെ അവളുടെ പീരീഡ് എത്തിയപ്പോ അവൾ കൃത്യമായി അത് ഓർത്തു വച്ചു എന്നെ തൂക്കി..
പിന്നെ ഫുൾ പീരീഡ് ഞാൻ ക്ലാസിന് വെളിയിൽ ആയിരുന്നു. ഞാൻ പുറത്ത് നിൽക്കുന്നത് കണ്ട് അഫ്രിയ ടീച്ചർ എനിക്ക് വേണ്ടി വാദിക്കാൻ പോയെങ്കിലും പ്രയോജനം ഉണ്ടായില്ല.
പ്രിൻസിപ്പലിന്റെ അടുത്ത് കേസ് എത്തിയത് കൊണ്ട് വീട്ടിൽ നിന്ന് ആൾ വന്നിട്ടേ കാര്യം ഉള്ളു. അഫ്രിയ ടീച്ചർ എന്നോട് വീട്ടിൽ നിന്ന് ആരെയെങ്കിലും വിളിച്ചോണ്ട് വരാൻ പറഞ്ഞു..
പക്ഷെ ഞാൻ അടുത്ത ദിവസവും ആരെയും കൊണ്ട് വന്നില്ല. അത്കൊണ്ട് ഇതൊക്കെ അടുത്ത ദിവസവും ആവർത്തിച്ചു .. അന്നും ഞാൻ രണ്ടും കല്പ്പിച്ചു ക്ലാസിൽ കയറിയത് ആയിരുന്നു.
പക്ഷെ ഉച്ച ആയപ്പോൾ മീനുവിന്റെ പീരീഡ് വന്നു.. 'എത്ര ആയിട്ടും വീട്ടിൽ നിന്ന് വിളിച്ചോണ്ട് വരാൻ മേലല്ലേ.. അത്രക്ക് അഹങ്കാരം പാടില്ല.
ഇനി വീട്ടിൽ നിന്ന് വിളിച്ചോണ്ട് അല്ലാതെ സ്കൂളിലെക്ക് വരണ്ട..' എന്റെ ബാഗ് അടക്കം എടുത്തു തന്നിട്ട് മീനു പൂറി ആജ്ഞാപിച്ചു. വേറെ വഴി ഇല്ലാതെ ബാഗും തൂക്കി ഞാൻ വീട്ടിലേക്ക് പോയി..
എന്തായാലും വീട്ടിൽ പറഞ്ഞെ പറ്റുള്ളൂ. എത്ര നാൾ ഇതിങ്ങനെ തുടരും. മീനു പൂറി ആണേൽ ഒരല്പം പോലും വിട്ടു വീഴ്ച ചെയ്യുമെന്ന് തോന്നുന്നില്ല.
മീനു ടീച്ചറെ
💬 Comments
View all comments