Chapter Title : എൽ ഡൊറാഡോ 8 [സാത്യകി]
അതാണ് കതക് തുറക്കാൻ താമസം.. കതകിൽ മുട്ടിയ ആളെ പ്രതീക്ഷിച്ചു വന്നു കതക് തുറന്ന ഇത്ത കാണുന്നത് ലക്ഷ്മിയെയും മാളുവിനെയും ആണ്..
ലക്ഷ്മിയും മാളുവും ആരാണെന്നു അല്ലേ... അവർ രണ്ടും മായ ചിറ്റയുടെ പശുക്കൾ ആണ്.. ഇവരെ പുറത്ത് ചാടിക്കാൻ വഴി ആലോചിച്ചു നിന്നപ്പോൾ ആണ് കുറച്ചു ദൂരെ പറമ്പിൽ കെട്ടിയിട്ട പശു ക്ടാങ്ങളെ ഞാൻ കണ്ടത്.
അവിടെ പുല്ല് തിന്നോണ്ട് ഇരുന്ന രണ്ടിനെയും കയർ അഴിച്ചു ഞാൻ റംല ഇത്തയുടെ മുറ്റത്ത് കൊണ്ട് വന്നു. ഒന്നിനേ അവരുടെ സിറ്റ് ഔട്ടിൽ കൊണ്ട് നിർത്തി.
ഡോറിൽ ഇടിച്ചത് പശു ആണെന്ന് അവർ കരുതിക്കോളും എന്ന് ഞാൻ ചിന്തിച്ചു.. പശു കെട്ടഴിഞ്ഞു മുറ്റത്ത് വന്നത് കണ്ടപ്പോൾ ഇത്തക്കും സലീം ഇക്കാക്കും ചെറിയൊരു സംശയം വന്നു..
ഇതെങ്ങനെ രണ്ടിന്റെയും കെട്ടഴിഞ്ഞു..? ചുറ്റും നോക്കിയിട്ട് വേറെ ആരെയും കാണുന്നുമില്ല.. 'ഇതിനെ ആ പറമ്പിൽ കെട്ടിയിരുന്നത് ആണല്ലോ.. ഇതെങ്ങനെ അഴിഞ്ഞു ഇവിടെ വന്നു..?
സലീമിക്ക മുറ്റത്തേക്ക് ഇറങ്ങി.. ആളൊരു ലുങ്കി മാത്രമാണ് ധരിച്ചിരിക്കുന്നത്. പുറത്തൊക്കെ വിയർപ്പ് ഉണ്ട്.. നല്ല ഉഗ്രൻ കളി ആയിരിക്കണം അകത്തു നടന്നോണ്ട് ഇരുന്നത്..
'മായ ഇവിടെ ഇല്ലേ..? കടയിൽ പോയോ..? റംല ഇത്തയും മുറ്റത്ത് ഇറങ്ങി.. നൈറ്റി പെട്ടന്ന് കയറ്റി ഇട്ടതാണ്. അകത്തു ഒന്നും ഇട്ടിട്ടില്ല എന്ന് എനിക്ക് തോന്നി.
'വാ.. ഇതിനെ ആ പറമ്പിൽ ഒന്ന് കെട്ടിയിട്ട് വരാം.. ഇല്ലേൽ അതീ ചെടി എല്ലാം തിന്നും..' ഇത്തയും സലീമിക്കയും കൂടി രണ്ട് പശു ക്ടാങ്ങളെയും കയറിൽ പിടിച്ചു കൊണ്ട് അടുത്ത പറമ്പിലേക്ക് പോയി.
കളിക്ക് തടസ്സം ആകണ്ട
💬 Comments
View all comments