0%

Chapter Title : എൽ ഡൊറാഡോ 8 [സാത്യകി]

Author : സാത്യകി Read All Parts 82.8K

എന്ന് തന്നെ ധരിച്ചു ഞാൻ മുന്നോട്ടു നടന്നു.

'ഇവിടെ എങ്ങും ഒരു വീട് പോലും ഇല്ലല്ലോ.. ഇത് എങ്ങോട്ടാ നമ്മൾ പോണെ..? അലൻ ഇടയ്ക്കിടെ എന്നോട് ചോദിച്ചു 'നീ മിണ്ടാതെ നടക്ക്..'

'എടാ കുഴപ്പം ഒന്നും ഉണ്ടാവില്ലല്ലോ അല്ലേ..? കാര്യത്തോട് അടുക്കാറായപ്പോ അലന് പേടി കൂടി 'പേടി ആണേൽ തിരിച്ചു പോയേക്കാം..' ഞാൻ പറഞ്ഞു 'വേണ്ട..

കുഴപ്പമില്ല..' അലൻ പറഞ്ഞു. എന്നാലും ഇടക്ക് ഇടക്ക് അവൻ ആ പെണ്ണിനെ പറ്റി ചോദിച്ചോണ്ട് ഇരുന്നു. എനിക്ക് ആണേൽ അവളുടെ പേര് പോലും അറിയില്ല 'എടാ ആ പെണ്ണ് എങ്ങനാ കാണാൻ.

കൊണം ഉണ്ടോ..? അലൻ എന്നോട് കൂടെ കൂടെ ചോദിച്ചു. 'പിന്നെ.. കാണാനൊക്കെ കൊള്ളാം..' കണ്ടിട്ട് പോലും ഇല്ലാത്ത ആ പെണ്ണിനെ കുറിച്ച് ഞാൻ വെറുതെ അലനോട് വെടി പറഞ്ഞു 'രേഷ്മയെക്കാൾ ഗ്ലാമർ ഉണ്ടോ..?

അലന് അതാണ് അറിയേണ്ടത്. 'ആഹ്.. അത്രക്ക് ഒക്കെ ഉണ്ടാകും..' ഞാൻ പറഞ്ഞു ഞങ്ങൾ നടത്തതിന്റെ വേഗം കൂട്ടി. എന്റെ ഉള്ളിൽ ഒരു നെഞ്ചിടിപ്പ് ഉണ്ടായിരുന്നു.

ഇവനോട് എല്ലാം സെറ്റ് ആണെന്ന് പറഞ്ഞാണ് കൊണ്ട് വരുന്നത്. എനിക്ക് ആണേൽ ആ പെണ്ണിനെ ഒരു പരിചയവും ഇല്ല. ആകെ ഒരു ഉറപ്പ് കാശ് കൊടുത്താൽ അവൾ കളിക്കാൻ കൊടുക്കുമെന്ന് ശ്യാം പറഞ്ഞ അറിവ് മാത്രമാണ്.

ആ ഒരൊറ്റ ബലത്തിൽ ആണ് ഇവനെയും കൊണ്ട് ഞാൻ ഈ വഴി വരുന്നത്. ഒടുവിൽ ഞാൻ ആ വീട് കണ്ടു പിടിച്ചു.

ചുറ്റും വേറെ വീട് ഒന്നും ഇല്ല.. അവരുടെ വീടിന് പിന്നിൽ മാത്രമാണ് ഒരു വീട് ഉള്ളത്. അത്

💬 Comments

View all comments