Chapter Title : എൽ ഡൊറാഡോ 8 [സാത്യകി]
ഇവരിൽ ഒരാളാണ് എന്ന് തന്നെ എനിക്ക് തോന്നി.. ശ്യാം വന്നു എന്റെ തോളിൽ കയ്യിട്ടു.. എന്നിട്ട് തമാശ പോലെ പറഞ്ഞു 'എടാ സഹീർ ഖാനെ, നീ തീയുണ്ട ആണ് എറിയുന്നത് എന്നാണല്ലോ അറിഞ്ഞത്..
അതൊന്ന് കാണണമല്ലോ..' അത് എല്ലാവരെയും ഞാൻ വീണ്ടും കാണിച്ചു കൊടുത്തു. ബൌളിംഗ്ൽ ഉള്ള എന്റെ പ്രാവീണ്യം എല്ലാവരും കണ്ടു. പെട്ടന്ന് തന്നെ ടീമിലെ മെയിൻ ബൗളർ ആയി ഞാൻ സ്ഥാനക്കയറ്റം നടത്തി.
ശ്യാം പറഞ്ഞ പോലെ അമ്പലം ടീമിന്റെ സഹീർ ഖാൻ ആയി ഞാൻ മാറി. അടുത്ത തവണത്തെ പള്ളി ടൂർണമെന്റ് നമുക്ക് എടുക്കണം എന്ന് എല്ലാവരും പറഞ്ഞു..
എന്റെ മനസ്സിൽ അതൊരു ലക്ഷ്യമായി വളർന്നു.. ഇതിനിടയിൽ സ്കൂൾ തുറന്നു. പിന്നെയും ജീവിതം അതിന്റെ പഴയ താളത്തിലേക്ക് പോയി. ഗ്രൗണ്ടിലെ കളിയിൽ എനിക്ക് സ്ഥാനക്കയറ്റം ആണ് കിട്ടിയത് എങ്കിൽ യഥാർത്ഥ കളിയിൽ എനിക്ക് സ്ഥാന ഇറക്കമാണ് കിട്ടിയത് രേഷ്മയുടെ കാര്യം ഞാൻ ആദ്യമേ പറഞ്ഞിരുന്നല്ലോ.
എക്സാം ജയിക്കാഞ്ഞത് കൊണ്ട് അവളുടെ വീട്ടിൽ കുറച്ചു പ്രശ്നം ആയിരുന്നു. ആ കൂട്ടത്തിൽ ഞാൻ എല്ലാത്തിനും ജയിക്കുക കൂടി ചെയ്തപ്പോ അവൾക്ക് എന്നോട് എന്തോ ഈഗോ പോലെ ഉള്ളതായി എനിക്ക് തോന്നി.
ആ അധ്യായം അങ്ങനെ പതിയെ അടഞ്ഞതായി എനിക്ക് തോന്നി പക്ഷെ എനിക്ക് അപ്പോളും ഒരു പ്രതീക്ഷ ഉണ്ടായിരുന്നു. അത് ആമി ആയിരുന്നു.
അവൾ പതിയെ എന്റെ റൂട്ടിൽ എത്തിയത് ആയിരുന്നു. അന്നത്തെ സംഭവം കഴിഞ്ഞു ഒന്നു രണ്ട് തവണ കൂടി ഞങ്ങൾ ഒരുമിച്ചു. പക്ഷെ അപ്പോളും പൂറ്റിൽ കയറ്റാൻ അവൾ സമ്മതിച്ചില്ല..
തുടയിൽ ഉരച്ചു
💬 Comments
View all comments