0%

Chapter Title : എൽ ഡൊറാഡോ 8 [സാത്യകി]

Author : സാത്യകി Read All Parts 82.8K

കളിക്കുവാ എന്ന് തോന്നുന്നു.

മഴ കഴിഞ്ഞിരുന്നേൽ ഇറങ്ങി പോകാമായിരുന്നു.. 'ഞാൻ സത്യം ആയും ആരോടും പറയില്ല.. ദൈവത്തിനാണെ..' ഞാൻ ദൈവത്തിന്റെ പേരിൽ വരെ സത്യം ഇട്ടു.

അവസ്ഥ.. 'മോൻ അത് വിടാൻ മനസില്ലല്ലോ..? ശ്രുതി ചിരിച്ചു കൊണ്ട് തന്നെ പറഞ്ഞു 'വെറുതെ വേണ്ട.. ചേച്ചി വേണേൽ ഈ പൈസ വെച്ചോ...'

ഞാൻ പൈസ നീട്ടി.. ചേച്ചി അത് വാങ്ങിയില്ല 'നിന്റെ കൂട്ടുകാരനോട് പോലും നീ പറയില്ല..? ചേച്ചി എന്നെ അളക്കുക ആണെന്ന് തോന്നുന്നു 'ഇല്ല.

അവനുമായി വന്നിട്ട് എനിക്ക് മാത്രം കാണിച്ചു തന്നു എന്നറിഞ്ഞാൽ അവന് ഇഷ്ടപ്പെടില്ല..' ഞാൻ പറഞ്ഞു 'ആഹ്.. ഇനി നിങ്ങളെ രണ്ടിനെയും ഈ ഏരിയയിൽ കാണരുത് ഇത് കഴിഞ്ഞു..'

'ഇല്ല.. ഇനി വരില്ല..' ഞാൻ പറഞ്ഞു. കാര്യങ്ങൾ കുറച്ചു കൂടി അടുക്കുന്നുണ്ട് എന്ന് തോന്നി 'പൈസ...' ഞാൻ വീണ്ടും പൈസ നീട്ടി 'ഇത് മുഴുവനുമോ...?

ചേച്ചി ചോദിച്ചു 'ആഹ്..' ഞാൻ പറഞ്ഞു.. ചേച്ചി ഉറക്കെ ചിരിച്ചു.. വെടി വെക്കാൻ പോകുമ്പോ കൊടുക്കേണ്ട കാശിന്റെ ഏകദേശം ഐഡിയ പോലും ഇല്ലാത്ത പയ്യൻ ആണ് തന്റെ മുന്നിൽ ഇരിക്കുന്നത് എന്നോർത്ത് ശ്രുതിക്ക് ചിരി വന്നു..

ഊക്കി കഴിഞ്ഞു പ്രാകി നുള്ളി പറിച്ചു തരുന്ന മൈരന്മാരേക്കാൾ അന്തസ്സ് ഈ ചെക്കനുണ്ട്. അവന്റെ കാശ് അല്ലാത്തത് കൊണ്ടാണോ..? എന്തായാലും ഇവിടെ വരുന്ന പറ്റുകാരേക്കാൾ കൗതുകം ശ്രുതിക്ക് നന്ദുവിനോട് തോന്നി.

അവനെ ഒന്ന് കറക്കി കളിപ്പിക്കാൻ മാത്രമേ ശ്രുതി ഉദ്ദേശിച്ചിരുന്നുള്ളു. പക്ഷെ അവൾ പ്രതീക്ഷിക്കാത്ത ദിശയിലേക്ക് കാര്യങ്ങൾ പതിയെ നീങ്ങി.. നശിച്ച മഴ തന്നെ ഒരു കാരണം ആണ്..

ഈ

💬 Comments

View all comments