Chapter Title : എൽ ഡൊറാഡോ 8 [സാത്യകി]
നിനക്ക് ഇതിൽ ഒരു പങ്കുമില്ലേ..? ശ്രുതി ചോദിച്ചു 'ഇല്ല..' ഞാൻ പറഞ്ഞു 'ശെ.. സത്യം പറയുവാണേൽ ഒരു ഐറ്റം ഉണ്ടായിരുന്നു.
നിനക്ക് അത് മിസ്സായി..' ചേച്ചി കള്ളത്തരത്തിൽ പോലെ പറഞ്ഞു 'എന്ത് ഐറ്റം..? ഞാൻ ചോദിച്ചു 'അതിനി ഇല്ല. നീ സത്യം പറയില്ലല്ലോ..'
ചേച്ചി പറഞ്ഞു 'ഞാൻ പറഞ്ഞത് സത്യം ആണ്. അവന്റെ കാശ് ആയിരുന്നു ഇത്. അവനായിരുന്നു ഇപ്പൊ ഇങ്ങോട്ട് വരണം എന്ന് നിർബന്ധം..'
ഞാൻ പറഞ്ഞു 'ഇവിടെ വന്നു കഴിഞ്ഞു നിനക്ക് ഒന്നും തോന്നിയില്ല..? ചേച്ചിയുടെ റൂട്ട് മാറുന്നുണ്ടോ അതോ എന്റെ കഴപ്പ് കാരണം തോന്നുന്നതാണോ..?
എനിക്ക് കൃത്യമായി അറിയില്ല 'തോന്നി..' ഞാൻ രണ്ടും കല്പിച്ചു പറഞ്ഞു 'എന്ത് തോന്നി ..? ചേച്ചി ആകാംക്ഷയോടെ ചോദിച്ചു 'കണ്ടാൽ കൊള്ളാമെന്നു..'
ഞാൻ മുഖത്ത് നോക്കാതെ താഴെ നോക്കി പറഞ്ഞു. കിട്ടാനുള്ള തെറി എന്തായാലും ആദ്യമേ കിട്ടി. ഇനി അതിൽ കൂടുതൽ ഒന്നും വരാനില്ല.
ഞാൻ ആരാണെന്ന് ഇവർക്ക് അറിയുകയും ഇല്ല. മൊത്തത്തിൽ നഷ്ടപ്പെടാൻ ഒന്നുമില്ല.. 'എന്ത്....? ചേച്ചി പിന്നെയും കിഴിഞ്ഞു ചോദിച്ചു 'ചേച്ചീടെ...' ഞാൻ അതും മുഖത്ത് നോക്കാതെ പറഞ്ഞു 'കാണിച്ചിട്ട് നിനക്ക് ഇനി അടുത്ത ആളോട് പറഞ്ഞു നടക്കാൻ ആണോ..?
അതും ചേച്ചി ചിരിച്ചു കൊണ്ടാണ് ചോദിച്ചത് 'ഇല്ല.. ഞാൻ ആരോടും പറയില്ല..' അത് പറഞ്ഞപ്പോ ഞാൻ മുഖത്ത് നോക്കി.. ചേച്ചിയുടെ മുഖത്ത് അപ്പോളും ഒരു കള്ളച്ചിരി ഉണ്ട് 'അതിന് ഞാൻ കാണിച്ചു തരുമെന്ന് പറഞ്ഞില്ലല്ലോ..'
ചേച്ചി പിന്നെയും അടവ് മാറ്റി എന്റെ ഉള്ളിൽ ഉണ്ടായിരുന്ന മോഹം പിന്നെയും കരിഞ്ഞു. ഇവൾ എന്നെ തട്ടി
💬 Comments
View all comments