Chapter Title : എൽ ഡൊറാഡോ 8 [സാത്യകി]
കൂട്ടി കൊണ്ട് വന്നതാ.. ഒരു വർഷം ആകുന്നെ ഉള്ളു..
' ഞാൻ പറഞ്ഞു 'അതാണ് നമ്മൾ തമ്മിൽ കണ്ടിട്ടില്ലാത്തത്..' ശ്രുതി ചേച്ചി പറഞ്ഞു 'അതേ... ചേച്ചിയുടെ അച്ഛൻ എപ്പോ വരും..? ഞാൻ ചോദിച്ചു 'കുറച്ചു കഴിയും.
മഴ കൂടി ആയത് കൊണ്ട് താമസിക്കുവായിരിക്കും..' ചേച്ചി പറഞ്ഞു 'അച്ഛൻ വരുന്നതിന് മുന്നേ നിന്നേ കെട്ട് കെട്ടിക്കണം.. അപ്പോളും മഴ കുറഞ്ഞില്ലെങ്കിൽ കുട തന്നു വിടാം..
പക്ഷെ അത് പിന്നെ തിരിച്ചു കൊണ്ട് തരണേ.. ഇവിടെ ഒരു കുടയെ ഉള്ളു..' ചേച്ചി പറഞ്ഞു 'മ്മ്.. മഴ നിൽക്കുമായിരിക്കും..' ഞാൻ പറഞ്ഞു കുറച്ചു നേരം കൂടി ഞങ്ങൾ അങ്ങനെ ഓരോന്ന് പറഞ്ഞു അങ്ങനെ കിടന്നു..
അതിനിടയിൽ ഞാൻ ആ കാര്യം ചേച്ചിയോട് ചോദിച്ചു 'ചേച്ചിക്ക് വന്നായിരുന്നോ..? 'എനിക്ക് അങ്ങനെ വരണം എന്നൊന്നും ഇല്ല.. ആ ഒരു ഇത് കിട്ടിയ മതി..'
ചേച്ചി പറഞ്ഞു 'എന്റെ... പെട്ടന്ന്.. വന്നു..' ഞാൻ ഒരു ജാള്യതയോടെ പറഞ്ഞു 'അത് സാരമില്ല. നീ പുതിയ പയ്യനല്ലേ.. എനിക്ക് ആണേൽ അത് മനസ്സിൽ നിന്ന് പോയി.
ഞാൻ കുറച്ചു ആവേശം കൂടുതൽ എടുത്തു. അതാണ് അങ്ങനെ പറ്റിയത്. അല്ലാതെ നിന്റെ കുഴപ്പമല്ല..' ചേച്ചി എന്നെ സമാധാനിപ്പിച്ചു 'അപ്പോൾ ചേച്ചിക്ക് നല്ല കഴപ്പ് ഉണ്ടായിരുന്നോ..?
ഞാൻ വെട്ടി തുറന്നു ചോദിച്ചു 'ഡാ..' ചേച്ചി എന്നെ പിച്ചി 'സോറി.. ഞാൻ ഉദ്ദേശിച്ചത് ചേച്ചിക്ക് സുഖിക്കണം എന്ന് ഉണ്ടായിരുന്നോ എന്നാ..'
ഞാൻ വിശദീകരിച്ചു 'അത് പോട്ടെടാ.. നീ അതൊന്നും വലിയ കാര്യമായി കാണണ്ട..' ചേച്ചി പറഞ്ഞു 'ഞാൻ ചപ്പി തരാം..' മുഖത്തു നോക്കി
💬 Comments
View all comments