Chapter Title : എൽ ഡൊറാഡോ 8 [സാത്യകി]
കണ്ടത്. ഞാൻ അത് കയ്യിൽ എടുത്തു വെറുതെ ഒന്ന് മണപ്പിച്ചു.
ചേച്ചിയുടെ പ്രതികരണം അറിയാൻ വേണ്ടി ആയിരുന്നു.. 'എന്തുവാടാ..? ബ്ലൗസ് ഇടാൻ വേണ്ടി കയ്യിലേക്ക് കയറ്റുന്നതിന് ഇടയിൽ എന്റെ ചെയ്തി കണ്ടു ചേച്ചി ചോദിച്ചു 'ഞാൻ എടുത്തോട്ടെ ഇത്..?
ഞാൻ ചോദിച്ചു 'എനിക്ക് ആകെ കുറച്ചു ഷഡ്ഢിയെ ഉള്ളു..' ചേച്ചി പറഞ്ഞു 'ഒരു ഓർമ്മക്ക്..' ഞാൻ നിർബന്ധിച്ചു 'ഓർമ്മക്ക് ഷഡിയോ..? ചേച്ചിക്ക് ചിരി വന്നു..
എന്റെ നിഗൂഢമായ ഷഡി കളക്ഷനെ കുറിച്ച് ശ്രുതി ചേച്ചിക്ക് അറിവില്ലല്ലോ. ഒടുവിൽ ചേച്ചി ഷഡി എടുത്തോളാൻ സമ്മതിച്ചു.. ഞാൻ അതെടുത്തു എന്റെ പാന്റിന്റെ ഇടയിലേക്ക് ചുരുട്ടി വച്ചു..
'എടാ വണ്ടി വരുന്ന സൗണ്ട് കേൾക്കുന്നുണ്ടോ..? ചേച്ചി കാതോർത്തു ചോദിച്ചു 'ഉണ്ടോ...? എനിക്ക് തോന്നിയില്ല 'ഉണ്ട്.. ഉണ്ട്.. നീ പുറത്തോട്ട് പോ..'
ചേച്ചി ധൃതി വച്ചു പറഞ്ഞു ഞാൻ പുറകു വശം വഴി പോകാൻ തുടങ്ങിയപ്പോ ചേച്ചി എതിർത്തു.. 'മുൻ വശം വഴി പോ..'
'മുന്നിൽ കൂടിയോ..? ഞാൻ ചോദിച്ചു ' ആ.. അവിടുത്തെ പൂറി ഇവിടെ ആരൊക്കെ വരുന്നുണ്ട് എന്ന് കണ്ണ് പറിച്ചു നോക്കി ഇരിക്കും.
അവരുടെ മുന്നിൽ പോയി ചാടാതെ..' ചേച്ചി അത് വ്യക്തമായി പറഞ്ഞില്ല. പുറകിൽ ഒരു വീടുണ്ട് എന്ന് എനിക്ക് അറിയാം. അവർ ഉള്ളത് കൊണ്ട് ആയിരിക്കും ചേച്ചി എല്ലാരേയും മുൻ വശം വഴി അകത്തേക്ക് കയറ്റുന്നത്.
ഞാൻ മുൻ വശം വഴി പുറത്തേക്ക് ഇറങ്ങി ചെരുപ്പ് ഇട്ടു. അലന്റെ ചെരുപ്പ് എടുത്തു കയ്യിൽ പിടിച്ചു. അപ്പോളേക്ക് ചേച്ചി തുണി ഉടുത്തു കഴിഞ്ഞിരുന്നു.
വെളിയിൽ ഇറങ്ങിയപ്പോൾ വണ്ടിയുടെ
💬 Comments
View all comments