0%

Chapter Title : എൽ ഡൊറാഡോ 8 [സാത്യകി]

Author : സാത്യകി Read All Parts 83.3K

ശബ്ദം ഞാൻ കേട്ടു. ചേച്ചി പറഞ്ഞത് ശരിയാ.. ചേച്ചിയുടെ അച്ഛൻ വരുന്നുണ്ട്. കുറച്ചു നേരം കൂടി താമസിച്ചു എങ്കിൽ പണി കിട്ടിയേനെ..

ബൈക്കിന്റെ ശബ്ദം അടുത്തെത്തി.. പൊട്ടിച്ചു പൊട്ടിച്ചു വരുന്ന ഈ ബൈക്കിന്റെ ശബ്ദം എനിക്ക് പരിചയം ഉണ്ട്.. ഞാൻ കേട്ടിട്ടുണ്ട് ഇത് മുമ്പ്.

എനിക്ക് അറിയുന്ന ആരോ ആണ് ചേച്ചിയുടെ അച്ഛൻ. അത് ആരാണെന്ന് അറിഞ്ഞപ്പോൾ എന്റെ ഉള്ള ജീവൻ കൂടി പോയി ഇത് അയാളാണ്..

പലിശ തമ്പി. അന്നൊരിക്കൽ ഗ്രൗണ്ടിൽ വച്ചു ശരത് ചേട്ടനെ കാശ് തരാൻ വൈകുന്നതിന് ഇയാൾ പൊരിക്കുന്നത് ഞാൻ കണ്ടതാണ്. അങ്ങേരുടെ മകൾ ആണോ ശ്രുതി ചേച്ചി.

അത് അറിഞ്ഞിരുന്നു എങ്കിൽ ഞാൻ ഈ വഴി വരികയെ ഇല്ലായിരുന്നു. എനിക്ക് പേടി കൂടി.. വണ്ടി മുറ്റത്ത് വച്ചിട്ട് അയാൾ രൂക്ഷമായി എന്നെ ഒന്ന് നോക്കി ആറടി ഉയരവും കൊമ്പൻ മീശയും ഉള്ള ഭീകരൻ എന്നെ നോക്കുന്നത് ശ്രദ്ധിക്കാത്തത് പോലെ ഞാൻ കണ്ണുകൾ നിലത്തേക്ക് ചൂണ്ടി

പുറത്തേക്ക് നടന്നു. തിരിഞ്ഞു പോലും നോക്കാതെ വേഗത്തിൽ ഞാൻ വഴിയിലേക്ക് കയറി നടന്നു 'ഏതാടി അവൻ...? തമ്പി ചേച്ചിയോട് എന്നെ പറ്റി ചോദിക്കുന്നത് എനിക്ക് അപ്പോളും കേൾക്കാമായിരുന്നു 'ചിട്ടിയുടെ പൈസ തരാൻ വന്നതാ..'

ചേച്ചി ഭാവഭേദം ഇല്ലാതെ പറഞ്ഞതും ഞാൻ കേട്ടു അയാൾ ആ നുണ വിശ്വസിച്ചു എന്ന് തോന്നുന്നു. അല്ലെങ്കിൽ ബൈക്കും ആയി അയാളെന്റെ പുറകിൽ വരേണ്ടത് ആണല്ലോ.

സത്യത്തിൽ കുറച്ചു മിനിറ്റത്തേക്ക് അങ്ങനെ ഒരു ദാരുണ ദൃശ്യം എന്റെ മനസ്സിൽ വന്നു. അയാൾ എന്റെ പിന്നാലെ വരുന്നതും ആരും ഇല്ലാത്ത ഈ

💬 Comments

View all comments