Chapter Title : എൽ ഡൊറാഡോ 8 [സാത്യകി]
പറമ്പിലിട്ടു എന്നെ തല്ലി കൊല്ലുന്നതും എല്ലാം..
പക്ഷെ അങ്ങനെ ഒന്നും ഉണ്ടായില്ല. ഞാൻ രക്ഷപ്പെട്ടു.. രക്ഷപ്പെട്ടു കുറച്ചു നേരം കഴിഞ്ഞു ആണ് കാലിലെ വേദന തന്നെ ഞാൻ ഓർത്തത്.
അത്രയും നേരം ഈ കാര്യം ഞാൻ മറന്നു പോയിരുന്നു. ഇപ്പൊ നടക്കുമ്പോ നല്ല വേദന ഉണ്ട്. അലൻ നിന്ന സ്ഥലത്തു അവനെ കാണാനുമില്ല.
മഴ വന്നപ്പോൾ എങ്ങോട്ട് എങ്കിലും കേറി നിന്ന് കാണണം. അല്ലെങ്കിൽ വീട്ടിൽ പോയി കാണണം.. അവന്റെ വീട് വരെ ഇനി ഈ വയ്യാത്ത കാൽ കൊണ്ട് നടക്കണമല്ലോ എന്നോർത്തപ്പോ എനിക്ക് മടുപ്പ് തോന്നി..
അന്ന് ഗ്രൗണ്ടിൽ വച്ചു ശരത്തും ശ്യാമും ഇവളെ കുറിച്ചാണ് പറഞ്ഞത്. ശരത്തിന്റെ പഴയ കാമുകിയോ മറ്റോ ആയിരുന്നു ശ്രുതി ചേച്ചി. അത് കൊണ്ട് ശരത് അറിയാതെ ആണ് ശ്യാം ചേട്ടൻ ഇവിടെ കുത്താൻ വന്നത്.
ഇപ്പൊ ശ്യാം അറിയാതെ ഞാനും ഇവിടെ വന്നു കുത്തി. എന്നാലും പലിശ തമ്പിയുടെ മോളെ, ശരത്തിന്റെ പഴയ കാമുകിയെ ഞാൻ പണ്ണി എന്നോർത്തപ്പോ പറഞ്ഞു അറിയിക്കാൻ കഴിയാത്ത ഒരു വികാരം എന്നിലേക്ക് വന്നു..
അതൊക്കെ ചിന്തിച്ചു കൊണ്ട് ഞാൻ കുറച്ചു ഞൊണ്ടി ഞൊണ്ടി നടന്നു.. ഒരു വിധം ഞാൻ അവന്റെ വീട്ടിൽ ചെന്നു. അവൻ വീട്ടിൽ ഉണ്ടായിരുന്നു.
ചെരുപ്പ് ഞാൻ അവന് മുന്നിൽ ഇട്ടു കൊടുത്തു. എന്നിട്ട് അവൻ അറിയാതെ ശ്രുതി ചേച്ചിയുടെ ഷഡി എന്റെ ബാഗിൽ ഒളിപ്പിച്ചു. ഞാൻ ചേച്ചിയെ കളിച്ച കാര്യം അവൻ അറിയണ്ട.
അല്ലെങ്കിൽ തന്നെ എന്റെ കളി ഭാഗ്യത്തിൽ അവനു അസൂയ ഉണ്ട്. അവന്റെ അവസരം കൂടി
💬 Comments
View all comments