0%

Chapter Title : എൽ ഡൊറാഡോ 8 [സാത്യകി]

Author : സാത്യകി Read All Parts 83.3K

എല്ലാ കാര്യവും തഞ്ചത്തിൽ അമ്മയോട് പറയും എന്ന് എനിക്ക് തോന്നിയിരുന്നു.

ക്ലാസ്സിന് വെളിയിൽ എന്നെ നിർത്താൻ ശിവക്ക് കഴിയുമായിരുന്നില്ല.. പിറ്റേന്ന് എന്തായാലും എനിക്ക് ക്ലാസ്സിന് പുറത്ത് നിക്കേണ്ടി വന്നില്ല. കാരണം എന്റെ ഭാഗ്യത്തിന് മീനു ടീച്ചർ അന്ന് അവധി ആയിരുന്നു.

രാവിലെ ക്ലാസ്സിൽ ഇരുന്ന എന്നോട് അരുൺ ആണ് വന്നു പറഞ്ഞത് 'നീ ഇന്ന് രക്ഷപെട്ടു.. മീനു പൂറി ഇന്ന് അവധിയാ..' അവൻ കുറച്ചു ഉറക്കെ ആണ് അത് പറഞ്ഞത്.

ക്ലാസ്സ് മുഴുവൻ അത് കേട്ടു.. എല്ലാവരും അത് കേട്ട് പൊട്ടിച്ചിരിച്ചു. പെൺകുട്ടികൾ അടക്കം. മീനു പൂറിയെ ഇവിടെ ആർക്കും കണ്ണെടുത്താൽ കണ്ടൂടാ എന്ന് എനിക്ക് മനസിലായി.

എന്തായാലും ശിവക്ക് കൊടുത്ത വാക്ക് തെറ്റില്ല. ഇന്ന് ക്ലാസ്സിൽ നിന്ന് ചാടേണ്ടി വരില്ല. ക്ലാസ്സിൽ എന്നെ തിരികെ കണ്ടപ്പോ ടീച്ചർമാർക്കും സന്തോഷം ആയിരുന്നു.

അവർക്കും മീനുവിനെ അത്ര ഇഷ്ടം അല്ലെന്ന് എനിക്ക് തോന്നി. കാൽ വയ്യാത്തത് കൊണ്ടാണ് ഞാൻ വരാതെ ഇരുന്നത് എന്ന് വിശ്വസിച്ച ഏക ടീച്ചർ അഫ്രിയ ടീച്ചർ ആയിരുന്നു.

എന്നോട് ഉള്ള സ്നേഹം കൊണ്ട് ടീച്ചർ അത് വിശ്വസിച്ചു.. 'ഓട്ടം ഒക്കെ മത്സരത്തിന് മതി. അല്ലാത്തപ്പോ നോക്കിയും കണ്ടും നടക്കേടോ..' സ്നേഹത്തോടെ ടീച്ചർ എന്നെ ഉപദേശിച്ചു 'ടീച്ചറും ഇടക്ക് ശ്രദ്ധിക്ക്..'

ഞാൻ അത് പറഞ്ഞപ്പോ ടീച്ചർ പുഞ്ചിരിച്ചു. അഫ്രിയ ടീച്ചറിന്റെ കയ്യിൽ അപ്പോളും ഒരു ചെറിയ മുറിവ് ഉണ്ടായിരുന്നു. മിക്കപ്പോഴും ടീച്ചർക്ക് എന്തെലും ചെറിയ അപകടം ഉണ്ടാകും.

എവിടേലും വീഴുന്നത് ആണ്. അങ്ങനെ കെട്ടായി വരുന്നത് കൊണ്ട് ടീച്ചറെ ചില വിരുതന്മാർ തമാശക്ക് പഞ്ചർ എന്ന്

💬 Comments

View all comments