Chapter Title : എൽ ഡൊറാഡോ 9 [സാത്യകി]
ഇനി നിന്റെ ഭാഗ്യം പോലെ
'എന്നെയോ.. എന്നെ എന്നും നീ കാണുന്നത് അല്ലേ..?
ആമി ചോദിച്ചു
'നിന്നെ അല്ല.. നിന്റെ സാധനത്തെ..'
ഞാൻ പറഞ്ഞു
'മിണ്ടാതെ ഇരിക്കുന്നുണ്ടോ...? ഇത്ത ഉണ്ട് അകത്തു..'
എന്റെ സംസാരം ഇഷ്ടപ്പെടാതെ ആമി പറഞ്ഞു
'അകത്തു നിന്നാൽ ഇവിടെ പറയുന്ന ഒന്നും കേൾക്കില്ല..'
ഞാൻ പറഞ്ഞു
'എന്നാലും ഇനി അങ്ങനെ ഒന്നും പറയണ്ട..'
ആമി പറഞ്ഞു.. ഇത് നടക്കുമെന്ന് തോന്നുന്നില്ല..
'അതെന്താ പറഞ്ഞാൽ..?
ഞാൻ ചോദിച്ചു
'വേണ്ട..'
അവൾ ചൂൽ കയ്യിൽ കുത്തി ശരിയാക്കി കൊണ്ട് പറഞ്ഞു
' ഒന്നും ചെയ്യാനോ തരുന്നില്ല.. ഒന്നു കാണിക്കുക എങ്കിലും ചെയ്യടി..'
ഞാൻ പറഞ്ഞു
'ഇനി അത് പോലൊന്നും ഇല്ലെന്ന് ഞാൻ പറഞ്ഞതല്ലേ..?
ആമി പറഞ്ഞു
'കാണിക്കുന്നതിൽ എന്താ പ്രശ്നം.. നിനക്ക് പ്രശ്നം ഒന്നും വരില്ലല്ലോ..?
ഞാൻ ചോദിച്ചു
'നിനക്ക് എന്താ നന്ദു..? ഇങ്ങനെ ഇനി വേണ്ട നമ്മൾ.. മനസ്സിലാക്ക്..'
ആമി എന്നോട് പറഞ്ഞു
'ഇനി ശല്യം ചെയ്യില്ല.. പക്ഷെ അവസാനം ആയിട്ട് ഒറ്റ തവണ അതൊന്ന് കാണിക്കുമോ..?
ഞാൻ വളരെ സങ്കടം നിറഞ്ഞ സ്വരത്തിൽ ചോദിച്ചു
'ഇങ്ങനെ ചോദിക്കല്ലേടാ...'
എന്നെ കൊണ്ട് തോറ്റു എന്ന നിലയിൽ അവൾ പറഞ്ഞു
'അത് ഇനി എനിക്ക് കാണാൻ കിട്ടില്ലല്ലോ.. അപ്പോൾ അവസാനം ആയിട്ട് കണ്ടു കൊതി തീർക്കാൻ ആണ്..'
ഞാൻ പറഞ്ഞു
'വേണ്ടടാ...'
ആമി പറഞ്ഞു
'ഞാൻ തൊടില്ല.. അമ്മ സത്യ..'
ഞാൻ സത്യം ഇട്ടു. അവൾക്ക് അത് വിശ്വാസം വന്നു
' എന്നാലും... '
അവളുടെ മുഖത്ത് ഇപ്പോൾ നാണം വരാൻ തുടങ്ങി
'ഒരു എന്നാലും
💬 Comments
View all comments