Chapter Title : എൽ ഡൊറാഡോ 9 [സാത്യകി]
ആകുമ്പോ അവിടുന്ന് തിരിച്ചു മഞ്ഞനിക്കടവിലേക്ക് നടക്കും. അത്തരം ഒരു പ്രാന്ത് ആയിരുന്നു അവന് ആനകളോട്.
അത് കൊണ്ട് അവൻ ആന പാപ്പാൻ ആവാൻ പുറപ്പെട്ടതിൽ എനിക്ക് വിഷമം തോന്നിയില്ല. പക്ഷെ ഇവിടെ വരെ വന്നിട്ട് അവനെ കാണാതെ പോകുന്നതിൽ എനിക്കൊരു സങ്കടം തോന്നി.
ബുദ്ധിക്ക് കുറച്ചു പ്രശ്നം ഉള്ള അവനു ഇവിടെ ഞാൻ ആയിരുന്നു ഏറ്റവും വലിയ കൂട്ട്. ഞാൻ ഇല്ലാതെ ആയപ്പോൾ അവനും ശരിക്കും ഒറ്റപ്പെടൽ അനുഭവിച്ചു കാണണം.. ഞാൻ അവനെ ഓർത്തു..
ഞാൻ മെല്ലെ ദേവുവിന്റെ ഇല്ലത്തു നിന്നും ഇറങ്ങി. ലക്ഷ്യം ഒന്നും ഇല്ലാതെ വെറുതെ വഴിയിലൂടെ നടന്നു. വയലുകൾ ആരംഭിക്കുന്ന വരമ്പ് കടന്നു ഞാൻ ആ പച്ച വിരിച്ച പാടങ്ങൾക്ക് നടുവിലൂടെ നടന്നു.
ചൂടാറി അന്തരീക്ഷം പതിയെ സന്ധ്യയെ വരവേൽക്കാൻ തയ്യാറെടുക്കുന്നു.. പക്ഷെ ഇരുട്ട് എത്തിയിട്ടുമില്ല. വരമ്പ് വഴി ഞാൻ വീട്ടിലേക്ക് നടന്നു..
വയൽ കടന്നു തോട്ടിറമ്പിലൂടെ ഞാൻ നടക്കുമ്പോ ആണ് അക്കരെ കൂടി ആര്യ ചേച്ചി പോകുന്നത് ഞാൻ കണ്ടത്. ചേച്ചിയും വീട്ടിലേക്ക് ആണെന്ന് തോന്നുന്നു.
കയ്യിലൊരു പാത്രവും ഉണ്ട്. പാൽ കൊടുത്തിട്ട് തിരികെ വീട്ടിലേക്ക് പോകുന്ന പോക്കാണ്. ചേച്ചിയുടെ കൂടെ സംസാരിച്ചു വീട്ടിലേക്ക് പോകാമെന്നു കരുതി വിളിക്കാൻ തുടങ്ങവേ ആണ് ആരോ മോട്ടോർ തറയുടെ അരികിൽ ചേച്ചിയെ കാത്തിരിക്കുന്നത് ഞാൻ ശ്രദ്ധിച്ചത്..
അഖിൽ ചേട്ടൻ.. ആര്യ ചേച്ചിയുടെ മുറച്ചെറുക്കൻ.. പണ്ടത്തെ ചേച്ചിയുടെ കഥയിലെ നായകൻ.. എന്റെ മനസ്സിൽ എന്തോ ഒരു ദുരുദ്ദേശം മണത്തു..
മോട്ടോർ തറയുടെ അടുത്തേക്ക് ചെന്നു കഴിഞ്ഞു ആര്യ ചേച്ചിയെ പിന്നെ എനിക്ക് കാണാൻ കഴിഞ്ഞില്ല. കുറച്ചു നേരം അവിടെ നിന്നിട്ടും ചേച്ചി മുന്നോട്ടു നടന്നു പോയിട്ടില്ല എന്ന് ഞാൻ മനസിലാക്കി.
അവർ രണ്ട് പേരും മോട്ടോർ തറയുടെ മുന്നിൽ തന്നെ നിൽക്കുവാണ്. ഒരുപക്ഷെ അതിന്റെ ഉള്ളിൽ.. ഇനി അന്നത്തെ പോലെ എന്തേലും ചെയ്യാൻ ആരിക്കുമോ..? എനിക്ക് ആകാംക്ഷ അടക്കാൻ പറ്റിയില്ല..
ഞാൻ ആണേൽ മോട്ടോർ തറയുടെ അക്കരെ ആണ്. ഇനി പാലം ഒക്കെ കടന്നു അക്കരെ ചെല്ലണം എങ്കിൽ കുറേ കൂടി മുന്നോട്ടു പോണം.
അത്രയും ഒന്നും
💬 Comments
View all comments