0%

Chapter Title : എൽ ഡൊറാഡോ 9 [സാത്യകി]

Author : സാത്യകി Read All Parts 481.7K

വരെ പോകണം..

അതിന് ഞാൻ ഒരു കള്ളം പറഞ്ഞു. എല്ലാ വർഷവും ഉത്സവത്തിന് നാട്ടിൽ നടത്തുന്ന ഒരു വഴിപാട് ഉണ്ട്. അമ്മയായി നടത്തി കൊണ്ട് പോന്നത് ആണ്.

പിന്നെ ഞാൻ അത് ഒറ്റയ്ക്ക് നടത്തി പോന്നു. ഇപ്പോൾ നാട്ടിൽ ഉത്സവം നടക്കക്കുകയാണ്. അത് കൊണ്ട് അവിടെ വരെ പോവേണ്ട ആവശ്യം ഉണ്ട്.

ഞാൻ അമ്മയോട് കാര്യം അവതരിപ്പിച്ചു. പക്ഷെ അമ്മയ്ക്ക് വരാൻ പറ്റുന്ന സാഹചര്യം ആയിരുന്നില്ല. അത് കൊണ്ട് തന്നെ എന്നെ ഒറ്റയ്ക്ക് വിടാനും ഒരു മടി.

എനിക്കത് അറിയാമായിരുന്നു. ഒറ്റയ്ക്ക് എന്നെ അമ്മ വിടുമോ എന്നത് മാത്രം ആയിരുന്നു എന്റെ സംശയം. അത് എന്തായാലും അവസാനം നടന്നു. സ്നേഹ ചേച്ചി കൂടി എന്റെ പക്ഷം ചേർന്നിട്ട് ആണ് എനിക്ക് പോകാനുള്ള അനുവാദം അമ്മ തന്നത്.

ചേച്ചിയെ കൂടെ എന്റെ കൂടെ വിടണം എന്ന് ഉണ്ടായിരുന്നു അമ്മയ്ക്ക്. പക്ഷെ ചേച്ചിക്ക് മാസമുറ കാരണം വരാൻ പറ്റില്ല. അങ്ങനെ ഞാൻ ഒറ്റയ്ക്ക് എന്റെ നാട്ടിലേക്ക് തിരിച്ചു

നാട് വിട്ടു എവിടെയും ഞാൻ നിന്നിട്ടില്ല. ഇത് ആദ്യമായ് ആണ് ഒരിടത്തു ഒരു വർഷത്തോളം വന്നു നിൽക്കുന്നത്. ആദ്യമൊരു ബുദ്ധിമുട്ട് ഉണ്ടായിരുന്നു എങ്കിലും പൊന്മല പെട്ടന്ന് തന്നെ എന്റെ ഉള്ളിൽ കയറി കൂടി.

പിച്ചിക്കാവിലെ ഓരോ വീട്ടിലും ഞാൻ ഒരു അംഗത്തെ പോലെയാണ്. എനിക്ക് അവിടെ പൂർണ്ണ സ്വാതന്ത്ര്യം ഉണ്ട്. എല്ലാരോടും വഴക്കും പിണക്കവും ഉള്ള സന്ധ്യ പേരമ്മയുടെ അടുത്ത് വരെ എനിക്ക് സ്വാതന്ത്ര്യം ഉണ്ട്..

വണ്ടിക്കൂലിക്ക് അമ്മ കുറച്ചു പൈസ തന്നിരുന്നു. പോകാൻ നേരം ശിവയും എന്റെ പോക്കറ്റിൽ വഴിച്ചെലവിനുള്ള

💬 Comments

View all comments