0%

Chapter Title : എൽ ഡൊറാഡോ 9 [സാത്യകി]

Author : സാത്യകി Read All Parts 240982

ഒന്നിനും ഒരു രസമില്ല. മാത്രം അല്ല അവളെ കുറേ ദിവസം കാണാതെ ഇരിക്കാൻ എനിക്കൊരു ബുദ്ധിമുട്ട് ഉണ്ട്.

അവൾക്കും എന്നോട് അത് പോലെ ഉണ്ടെന്നാണ് ഞാൻ കരുതിയത്. പക്ഷെ തെണ്ടി ഇനി പോയിട്ട് രണ്ട് മാസം കഴിഞ്ഞേ വരൂ.. എനിക്ക് അവളോട് ദേഷ്യം തോന്നി

പാലയ്ക്കൽ പുറത്ത് ഇറങ്ങിയപ്പോ ആണ് അവൾ കുളിക്കാൻ കയറിയത് ഞാൻ ഓർമിച്ചത്. രണ്ട് മാസം ഇനി എന്തായാലും അവളെ കാണാൻ കിട്ടില്ല.

അപ്പോൾ പിന്നെ എന്തെങ്കിലും ഇപ്പോൾ കാണാൻ പറ്റുമെങ്കിൽ അത് നോക്കാം. പാലയ്ക്കൽ വീടിന്റെ പുറകിലേക്ക് ഞാൻ നടന്നു. ചേച്ചിയുടെ കുളിമുറിയുടെ സമീപം ഞാൻ വന്നു നിന്നു.

അതിന് അടുത്ത് നിൽക്കുന്ന പൂമരം ഞാൻ കണ്ടു. അതിൽ വലിഞ്ഞു കയറി ആണ് ഞാൻ മുമ്പ് ജാനു ചേച്ചിയുടെ കുളി ഒളിഞ്ഞു നോക്കിയത്.

ശിവയുടെ പിന്നെ ശ്രമിച്ചെങ്കിലും എന്തെങ്കിലും കാരണം വന്നു അത് മുടങ്ങും. ഇന്ന് എന്തായാലും രണ്ടും കൽപ്പിച്ചു തന്നെ. എന്തേലും കണ്ടിട്ടേ ഇനി ഞാൻ താഴെ ഇറങ്ങൂ.

പൂമരത്തിൽ പിടിച്ചു കയറി ഞാന്നു അവരുടെ കുളിമുറിയുടെ ഭിത്തിയിൽ പിടിച്ചു നിന്നു ഞാൻ. ഇനി താഴേക്ക് കിടന്നു നോക്കിയാൽ ചെറിയ വിടവിലൂടെ അകത്തു കുളിച്ചോണ്ട് ഇരിക്കുന്ന ശിവയെ കാണാം..

പക്ഷെ എനിക്ക് മുന്നേ അതിന് മുകളിൽ ഒരാൾ സ്ഥാനം ഉറപ്പിച്ചിരുന്നു. ഞാൻ അവിടേക്ക് എത്തി നോക്കാൻ ശ്രമിച്ചപ്പോ അയാൾ തല ഉയർത്തി എന്നെ നോക്കി..

ഒരു നാഗത്താൻ.. പത്തി വിടർത്തി എന്നെ തന്നെ നോക്കി നിൽക്കുക ആണ്. എന്റെ പാതി പ്രാണൻ പോയി. അത് കൊണ്ട് അലറാൻ എനിക്ക് ഒച്ച വന്നില്ല.

അത് നന്നായി. അല്ലേൽ ഒച്ച കേട്ട് ശിവ നോക്കുമ്പോൾ ഇവിടെ നൂർന്നു കിടക്കുന്ന എന്നെ കണ്ടേനെ.. ഞാൻ കൈ വിട്ടു നിലത്തേക്ക് ചാടി..

നിലത്ത് കാൽ തൊട്ടതും മുന്നിലേക്ക് കുതിച്ചു.. മൂർഖനെ ഇത്ര അടുത്ത് ഞാൻ ആദ്യമായ് കാണുകയാണ്..

ഞാൻ താഴെ വീണ സൗണ്ട് അകത്തു വെള്ളം ഒഴിക്കുന്നതിന് ഇടയിൽ ശിവ കേട്ടില്ല. വീടിന്റെ പുറകിൽ നിന്നും ഓടി പിടച്ചു ഞാൻ വരുന്നത് ശിവയുടെ അമ്മ കണ്ടു

'എന്താടാ..?

💬 Comments

View all comments