Chapter Title : ഏലപ്പാറയിലെ നവദമ്പതികൾ 2 [ആശാൻ കുമാരൻ]
തെറിച്ചു വീണതും പിന്നെ പൊള്ളിയതുമായിരുന്നു മരണ കാരണം....
റീന : ചേച്ചി...
ദേവി : പക്ഷെ ഇവൻ എറിയുന്നത് കണ്ട സാക്ഷികൾ പോലീസിൽ പരാതി നൽകി....
റീന അത് കേട്ടു ഞെട്ടി
റീന : സ്വന്തം അച്ഛനെ കൊന്നെന്നോ....
ദേവി : മം... ഇതേ ഞെട്ടലായിരുന്നു അന്ന് ശാന്തിക്കും..... പാവം..... ഒരു വശത്തു ഭർത്താവിന്റെ വിയോഗവും പിന്നെ ഇവന്റെ അറസ്റ്റും....ശാന്തി അതോടെ തകർന്നു.... പോലീസ് കൊണ്ടു പോകുമ്പോ ഇവന്റെ കരച്ചിൽ... ഇന്നും ബാലേട്ടൻ അത് പറയുമ്പോൾ കരയും...
റീന : എന്നിട്ട്
ദേവി : ശാന്തി കുറെ കരഞ്ഞു..... പക്ഷെ ശാന്തി അതോടെ അവനെ വെറുത്തു തുടങ്ങി.... പ്രായത്തിന്റെ ചാപല്യത്തിൽ ചെയ്തതല്ലേ.... പോലീസ് അവനെ ജുവനയിൽ ജയിലിയിൽ ആക്കി.... മധു ചേട്ടന്റെ മരണത്തോടെ ശാന്തിയുടെ അച്ഛനും ആങ്ങളയും ചെന്നു അവരെ വൈകാതെ പേരാമ്പ്രയിലേക്ക് കൊണ്ട് പോയി....ശരിക്കും ഇങ്ങനെ ഒരു മോനുള്ളത് അധികമാർക്കും അറിയില്ല... ശാന്തിയുടെ നാത്തൂനു പോലും അറിയില്ല..... ശ്രീജിത്ത് ഏക മകനാണെന്നാണ് എല്ലാരുടെയും വിചാരം.....
റീന : അപ്പൊ ഇയ്യാൾ പിന്നെ...അവിടെ...
ദേവി : രാജു അഞ്ചോ ആറോ കൊല്ലം കിടന്നു...പക്ഷെ ശാന്തി അവനെ കാണുവാൻ ഒരു വട്ടം പോലും പോയിട്ടില്ല.... അത്ര മാത്രം അവനെ വെറുത്തു... പക്ഷെഅമ്മയല്ലേ.... സ്വന്തം കുഞ്ഞിനെ പൂർണമായി വെറുക്കാൻ ഒരമ്മയ്ക്കും കഴിയില്ല....എനിക്കറിയാം ഒരമ്മയുടെ വേദന.... ഉള്ളാലെ എന്നും ഇവനെ ഓർത്തു കരഞ്ഞിട്ടേ ഉള്ളൂ പാവം....
റീന : പിന്നെ അവർ തമ്മിൽ കണ്ടിട്ടേ ഇല്ലേ...
ദേവി : മം... പിന്നെ...... ജയിലിൽ നിന്നിറങ്ങണ സമയത്ത് അവന്റെ അമ്മാവന്റെ അഡ്രെസ്സ് ആണ്
💬 Comments
View all comments