Chapter Title : ഏലപ്പാറയിലെ നവദമ്പതികൾ 2 [ആശാൻ കുമാരൻ]
കൊടുത്തിരുന്നത്.... ജയ്ലർ ഒരിക്കൽ അമ്മാവനെ വിളിച്ചു..... ആളും പിന്നെ ബാലേട്ടനും കൂടിയാണ് അവനെ കാണാൻ പോയത്...അപ്പോഴേക്കും അവൻ ആളാകെ മാറിയിരുന്നു...പക്ഷെ അവനെ സ്വീകരിക്കാൻ ശാന്തി തയ്യാറായിരുന്നില്ല.... ബാലേട്ടനും അവന്റെ അമ്മാവനും അവനു അവിടെ ഒരു ജോലി ഏർപ്പാടാക്കി കൊടുത്തു... പക്ഷെ നാട്ടിലേക്ക് ആരും അവനെ വിളിച്ചില്ല....
ദേവി ദുഖത്തോടെ പറഞ്ഞു തീർത്തു...
ദേവി : രണ്ടു വർഷം കഴിഞ്ഞു അവൻ നാട്ടിലേക്ക് വന്നിരുന്നു... ഒരിക്കൽ അവന്റെ അമ്മയെ കാണാൻ അവൻ പേരാമ്പ്രയിലേക്ക് പോയി.... ശ്രീജിത്ത് ക്ലാസ്സിലേക്ക് പോയ സമയമായിരുന്നു..... പക്ഷെ ശാന്തി....
റീന : അമ്മ
ദേവി : അമ്മ അവനെ തല്ലി... കുറെ വഴക്കും പറഞ്ഞു....എന്നിട്ട് സ്വയം കുറെ കരഞ്ഞു....മേലാൽ വന്നു പോകരുതെന്നും പറഞ്ഞു പറഞ്ഞയച്ചു....അന്ന് ബലേട്ടനെ അന്വേഷിച്ചു ഇവിടെ വന്നു... അമ്മയുടെയും അച്ഛന്റെയും കാര്യങ്ങൾ പറഞ്ഞു കുറെ കരഞ്ഞു.... രാത്രി ഇവിടെ തങ്ങി...... തനിക്ക് പറ്റിയ ചെയ്തികളെ ഓർത്തു കുറെ കരഞ്ഞു കൊണ്ട് ഇവിടുന്നു മടങ്ങി.....
റീന : പിന്നെ വന്നിട്ടില്ല....
ദേവി : ഇല്ല.... പിന്നെ ഇപ്പോഴാണ് അവൻ വരുന്നത്...... ഇടയ്ക്ക് വിളിക്കും....നാട്ടിലേക്ക് തിരിച്ചു വന്നപ്പോഴും പിന്നെ നിങ്ങടെ കല്യാണം കഴിഞ്ഞപ്പോഴൊക്കെ ബാലേട്ടൻ അറിയിച്ചിരുന്നു....
റീന രാജുവിന്റെ കഥ കേട്ട് പാച്ചുവിനെ തലോടി കൊണ്ടിരുന്നു...
ദേവി : ഇപ്പോ എന്തോ മെക്കാനിക് ഒക്കെയാണ്... എന്നാലും രാജുവിന് അവിടെ എന്തൊക്കെയോ പരിപാടികൾ വേറെയുണ്ട്.... ആ കൂടെയുള്ളവനെ കണ്ടില്ലേ..... പേടി തോന്നാ മുന്നിൽ വന്നു നിൽക്കുമ്പോൾ....
റീന : ശ്രീയേട്ടനും അയാളും ഇതുവരെ കണ്ടിട്ടില്ല...
ദേവി : ഇല്ല... അവനെ കാണണം എന്നു പറയുമായിരുന്നു... അവന്റെ
💬 Comments
View all comments