0%

Chapter Title : ഏലപ്പാറയിലെ നവദമ്പതികൾ 2 [ആശാൻ കുമാരൻ]

Author : Kambikathakal Read All Parts 257

കണ്ടത്..... അതിനാൽ തന്നെ അമ്മമാർ എന്ത് പറഞ്ഞാലും അവൻ അനുസരിക്കും....

രാജു : അമ്മ....വിഷമിക്കണ്ട...ഞാനുണ്ട്.....

എൽസി : ഒന്നിനും മടിക്കാത്തവരാ എന്റെ വീട്ടുകാർ....

രാജു : അതോർത്തു പേടിക്കണ്ട.... ഞാൻ ഉള്ളടത്തോളം അവർക്ക് ഒരു പോറൽ പോലും ഏൽക്കില്ല പോരെ....

എൽസി പാച്ചുവിനെ എടുത്തു കുറെ ഉമ്മകൾ കൊടുത്തു.... എന്നിട്ട് റീനയുടെ കയ്യിലേക്ക് ഏല്പിച്ചു... അവളെയും കെട്ടിപിടിച്ചു കരഞ്ഞു....

എൽസി : മമ്മ പോകുവാ..... മോളു എവിടേലും സുരക്ഷിതയാണെന്നു കേട്ട മതി മമ്മക്ക്.... ജോയ്മോൻ വിളിക്കും.... പേടിക്കണ്ട.... നിന്റെ ആശ്വാസത്തിനായി മമ്മ എന്നും പ്രാർത്ഥിക്കും....

എൽസി റീനയ്ക്ക് ഒരു കവർ കൈമാറി...

പോകുന്ന നേരം രാജുവിന്റെ കയ്യിൽ പിടിച്ചു എൽസി കരഞ്ഞു....

എൽസി : ഞാൻ പോട്ടെ...

ജോയ്മോനും റീനയെ കെട്ടിപിടിച്ചു കരഞ്ഞു യാത്ര ചോദിച്ചു.....

ബാലനും ദേവിയും രാജുവും കൂടി അവരെ യാത്രയാക്കി....

പാപ്പി മുറ്റത്തേക്കിറങ്ങി രാജുവിന്റെ വിളിച്ചു.... ദേവിയും ബാലനും അകത്തേക്ക് റീനയോടൊപ്പം പോയി...

പാപ്പി : അണ്ണാ...എന്താ പ്ലാൻ

രാജു : അറിയില്ല...

പാപ്പി : ഇവരെ എങ്ങോട്ട് കൊണ്ടുപോകാനാണ്...

രാജു : അറിയില്ല

പാപ്പി : അണ്ണാ....അവിടെയുള്ള പ്രശ്നങ്ങൾ പോരാണ്ടാണോ ഇവരെ അങ്ങോട്ട് കൊണ്ടുപോകുന്നത്

രാജു : പിന്നെ ഞാൻ എന്ത് ചെയ്യാനാണ്.... നീയും കേട്ടതല്ലേ കഥകൾ....ഈ അവസ്ഥയിൽ ഞാൻ അവരെ എങ്ങനെ ഒറ്റയ്ക്കായി പോകാനാണ്...

ഇവരുടെ സംസാരം കേട്ടു ബാലൻ മുറ്റത്തേക്ക് വന്നു...

പാപ്പി അതോടെ സംസാരം കുറച്ചു...

ബാലൻ : റീനയുടെ അച്ഛനോട് മുട്ടി നിൽക്കാനുള്ള കെൽപ്പൊന്നും എനിക്കില്ലെടാ... അല്ലെങ്കിൽ ഞാൻ നോക്കിയേനെ ഇവരെ...എനിക്കെന്റെ റോഷിനിയെ പോലാ അവൾ...പക്ഷെ ഇവരെ സംരക്ഷിക്കാൻ ഞാൻ കൂട്ടിയാൽ കൂടില്ല...

രാജു : ബാലേട്ടാ അതോർത്തു വിഷമിക്കണ്ട...പക്ഷെ എത്ര നാൾ...

ബാലൻ : അറിയില്ല....അതൊക്കെ നമ്മുക്ക് ആലോചിക്കാം....

_______________________________________

മാളിയേക്കൽ മാർബിൾ ഫാക്ടറിയുടെ ഓഫീസിൽ കണക്കുകൾ നോക്കുകയായിരുന്നു പീറ്റർ.....

അപ്പോഴാണ് അകത്തേക്ക് റോണി വന്നത്...

റോണി : എളേപ്പ...

പീറ്റർ : മം

റോണി : ആ നാറി ശ്രീജിത്തിന് ഏതാണ്ടൊരു ചേട്ടനുണ്ടത്രേ...

പീറ്റർ : ഏതു ചേട്ടൻ.... നീ അല്ലെ പറഞ്ഞെ അവനു

💬 Comments

View all comments