Chapter Title : ഏലപ്പാറയിലെ നവദമ്പതികൾ 2 [ആശാൻ കുമാരൻ]
: പക്ഷെ ചെയ്യിപ്പിച്ചത് ആരാണെന്നു എല്ലാർക്കും അറിഞ്ഞിട്ടും....നമ്മുക്ക് കോടതി വഴി കേസ് കൊടുതു നോക്കിയാലോ...
രാജു : പ്രയോജനമുണ്ടാവുമോ... അവർ അത്രയ്ക്കും സ്ട്രോങ്ങ് ആണ്.... പോലീസും കോടതിയുമൊന്നും ആജീവനാന്തം സംരക്ഷണ തരില്ല...
ബാലൻ : എന്തൊരു വിധിയാണ് ഈ പെണ്ണിന്റെ
രാജു : ചെയ്യിപ്പിച്ചത് അപ്പനും എളേപ്പന്മാരുമാണെങ്കിലും ശരിക്കും വണ്ടി ഇടിച്ചവർ ഏതോ നോർത്ത് ഇന്ത്യ കാരാണ്...അവർക്ക് 30 ലക്ഷമാണ് വീശിയത്... എന്റെ അമ്മയെയും അനിയനെയും തീർക്കാൻ...
റീന അകത്തു കരയുകയായിരുന്നു...
ദേവി : മോനെ... അതിനിടയിൽ.... ജോയ് വിളിച്ചിരുന്നു....
രാജു : മം....
ദേവി ജോയ് പറഞ്ഞ കാര്യങ്ങൾ രാജുവിനോട് പറഞ്ഞു.....
രാജു പാപ്പിയേ നോക്കി....
പാപ്പി : അണ്ണാ....
രാജു : ബാലേട്ടാ....
ബാലൻ : ഇനി എന്താ ചെയ്യുക...
രാജു : ഞാൻ പറയുകയാണെങ്കിൽ....മാറണം
ബാലൻ : എപ്പോ...
രാജു : ഇന്ന് തന്നെ.... വേറെ ഒന്നും കൊണ്ടല്ല..... എന്റെ ഊഹം ശരിയാണെങ്കിൽ ശരിക്കുമുള്ള ടീം ഇവിടം വിട്ടു പോയിട്ടില്ല....നമ്മളേം കൂടി തീത്തെ അവർ പോകൂ...
ദേവി വിയർത്തു
രാജു : എന്റെ വരവ് കൂടി അറിഞ്ഞ സ്ഥിതിക്ക് അവർ പെട്ടെന്ന് തന്നെ പ്ലാൻ നടപ്പാക്കാനാകും നോക്കുക
പാപ്പി പുറത്ത് ആർക്കൊക്കൊയോ വിളിക്കുന്നുണ്ടായിരുന്നു....
രാജു : പാപ്പി സാദനങ്ങൾ റെഡി ആക്കിക്കോ... ഇന്ന് തന്നെ വിടണം
ദേവി : ഇന്ന് തന്നെ എന്നു പറഞ്ഞാ....
രാജു : എന്റെ കാര്യമാണെങ്കിൽ എനിക്ക് കുഴപ്പമില്ല... പക്ഷെ ഇവരെ.... ഇവരുടെ കാര്യം നോക്കണ്ടേ
ബാലൻ : അവൻ പറയുന്നതല്ലേ ശരി....
ദേവി : എന്നാലും മോളോടൊന്നു
💬 Comments
View all comments