Chapter Title : ഏലപ്പാറയിലെ നവദമ്പതികൾ 2 [ആശാൻ കുമാരൻ]
ചെല്ലുമ്പോ എല്ലാരും ടെൻഷൻ അടിച്ചു നിൽക്കുവായിരുന്നു....
രാജു : എന്താ എല്ലാരും ഇങ്ങനെ ഇരിക്കുന്നത്...
രാജു അകത്തു കയറിതോടെ റീന അവളുടെ മുറിയിലേക്ക് പോയി...
ബാലൻ : നിങ്ങൾ എവിടെക്കാ പോയത്...
രാജു : ഞാൻ പോലീസ് സ്റ്റേഷൻ വരെ...
റീന അകത്തു നിന്നു ഇവരുടെ സംഭാഷണങ്ങളിലേക്ക് ചെവിയോർത്തു...
രാജു : ഞാൻ അപകടത്തിന്റെ കാര്യങ്ങളറിയാൻ പോയതാണ്...
ബാലൻ : എന്നിട്ട്
രാജു : സംഭവം രണ്ടു തമിഴന്മാരാണ് അറസ്റ്റിലായത്... പക്ഷെ ജാമ്യത്തിൽ വിടും... വൈകാതെ തന്നെ.... പക്ഷെ യഥാർത്ഥ കുറ്റവാളികൾ വേറെ ആരോ ആണ്...
അപ്പോഴേക്കും പാപ്പി പുറത്തേക്ക് പോയി ഫോണിൽ ആരെയോ വിളിച്ചു......ഫോണു രാജുവിന് കൈമാറി.... രാജു ഫോണിൽ സംസാരിച്ചു വെച്ചു...
രാജു : ബാലേട്ടാ..... ആ തമിഴന്മാരെ വാടകയ്ക്ക് എടുത്തതാണ്..... ചെയ്തത് വേറെ രണ്ടുപേർ ചേർന്നാണ്.....
ബാലൻ : നീ ഇതെങ്ങനെ...
രാജു : അറിഞ്ഞു... കോയമ്പത്തൂർ ഗാങ് ആണ് അറസ്റ്റിലായവർ....8 ലക്ഷം രൂപ ഇവർക്ക്.....
ബാലൻ : ആരെയാ കണ്ടത്
രാജു : ഒരു CI മനോജ്... പക്ഷെ ഈ കാര്യങ്ങൾ ഞാൻ വേറെ വഴിയിലൂടെ അറിഞ്ഞതാ
ബാലൻ : മോനെ ആ CI അവരുടെ ആളാ....
രാജു : മം.... തോന്നി.... അതുകൊണ്ട് തന്നെ ജീവനിൽ ആപത്തുണ്ട് എന്നു പറഞ്ഞു കേസ് കൊടുക്കാനും പറ്റില്ല...എന്തായാലും എന്റെ ഡീറ്റെയിൽസ് എല്ലാം കൊടുത്തിട്ടുണ്ട്...
ബാലൻ : പക്ഷെ അത് പ്രശ്നമാവില്ലേ
രാജു : ആവും... പക്ഷെ എന്നാലും അവർ കണ്ടു പിടിക്കും...
ബാലൻ : അപ്പോ..
രാജു : പേടിക്കണ്ട ബാലേട്ടാ....
ബാലൻ
💬 Comments
View all comments