Chapter Title : ഏലപ്പാറയിലെ നവദമ്പതികൾ 2 [ആശാൻ കുമാരൻ]
രാജു : എന്റെ അനിയന്റെ കൊച്ചും അവന്റെ ഭാര്യയുമാണ്.... അവർക്ക് ഒന്നും വരത്തില്ല...
ബാലൻ രാജുവിനീ കെട്ടിപിടിച്ചു...
രാജു : ബാലേട്ടാ...
ബാലൻ : മം
രാജു : ഇവളുടെ വീട്ടുകാരോ അല്ലെങ്കിൽ വേറെ ആളുകളോ വന്നു അന്വേഷിച്ചാൽ ഞാൻ പറഞ്ഞ വിലാസം കൊടുക്കണം.....
ബാലൻ : പക്ഷെ അത്
രാജു : പേടിക്കണ്ട... അങ്ങനെ ആരേലും വന്നാൽ ആ അഡ്രെസ്സ് കൊടുക്ക്... എന്നിട്ട് എന്നെ വിളിച്ചു പറഞ്ഞാൽ മതി....അപ്പോഴേക്കും ഞാൻ ഇവരെ അവിടെ നിന്നു മാറ്റും...അല്ലെങ്കിൽ അവർ നിങ്ങളെ ഉപദ്രവിക്കും....
രാജുവും വണ്ടിയിൽ കയറി.....4 മണിയോടെ അവർ ഇറങ്ങി....
________________________________________
പീറ്റർ ഓഫീസിലായിരുന്നു.... റോണിയുടെ ഫോൺ കാൾ വന്നാണ് അവൻ ശ്രദ്ധിച്ചത്....
പീറ്റർ : ഹലോ...
റോണി : അപ്പയെവിടെ....
പീറ്റർ : അറിയില്ല....എന്തെ
റോണി : വിളിച്ചിട്ട് എടുക്കുന്നില്ല....
പീറ്റർ : എന്താ കാര്യം....
റോണി :അവരില്ലേ...അവർ മുങ്ങി എന്നാ തോന്നുന്നേ....
പീറ്റർ : അതെങ്ങനെ...ആരാ പറഞ്ഞെ
റോണി : ആ ബോസ്കോ എലെക്ട്രിക്കൽസ്...... അവൻ അവന്റെ കടയിൽ ഉള്ളപ്പോൾ കണ്ടു... അവളും കുട്ടിയും പിന്നെ ആ ചേട്ടൻ തെണ്ടിയും കൂടി ജീപ്പിൽ പോകുന്നത്.... ജീപ്പിന്റെ പുറകിൽ ബാഗും പെട്ടിയും ഉണ്ടായിരുന്നു....
പീറ്റർ : ഓഹ്... അപ്പൊ നാടു വിട്ടു....ശരി ഞാൻ ചേട്ടായിയെ വിളിക്കാം....നീ അപ്പയെ വിളി...
_________________________________________
പാലക്കാട് കോയമ്പത്തൂർ വഴി തേനി അതായിരുന്നു എളുപ്പം വഴി..... നല്ല റോഡ് ആയതോണ്ട് കുഴപ്പമില്ല..... പക്ഷെ ഇരുട്ടി കഴിഞ്ഞാൽ നല്ല തണുപ്പാണ്....
രാജു : പാപ്പി.... രാത്രിക് മുന്പേ കേരളം കടക്കണം.....
പാപ്പി :
💬 Comments
View all comments