Chapter Title : ഏലപ്പാറയിലെ നവദമ്പതികൾ 2 [ആശാൻ കുമാരൻ]
ഏറ്റണ്ണ....
റീന പിന്നിൽ മിണ്ടാതെ ഇരിക്കുകയായിരുന്നു.... പാച്ചു നല്ല ഉറക്കവും.... യാത്ര ആണെങ്കിൽ അവൻ നല്ല ഉറക്കമാ....
റീന വഴിയിൽ ഒന്നും മിണ്ടിയില്ല..... രാജുവും പാപ്പിയും ഇടയ്ക്ക് എന്തോ സംസാരിക്കും....
ആ യാത്രയിലെ മൂകത തന്നെ റീനയ്ക്ക് ഭയം പോലെ തോന്നി....
റീന പുറത്തേക്ക് നോക്കി.....രാത്രി 8 മണിയായി....കോയമ്പത്തൂർ എത്തിയെന്നു തോന്നുന്നു...
രാജു : സിനോജിനെ വിളി..... കോയമ്പത്തൂർ എത്തിയെന്നു പറ....
പാപ്പി ഒരു നല്ല ഹോട്ടലിന് മുന്നിൽ കാർ പാർക്ക് ചെയ്തു..... എന്നിട്ടിറങ്ങി ഫോണിൽ വിളിച്ചു.....
രാജുവും ഇറങ്ങി ജീപ്പിന്റെ പിന്നിലേക്ക് പോയി...
രാജു : എന്തെങ്കിലും കഴിക്കാം.... ഇനി ഇവിടം വിട്ടാൽ നല്ല ഭക്ഷണം ഒന്നും കിട്ടില്ല....
റീന : എനിക്ക് വിശപ്പില്ല....
രാജു : ഉച്ചക്ക് കഴിച്ചതല്ലേ.... വെറുതെ വിശന്നിരിക്കണ്ട ...
റീന : എനിക്ക് വേണ്ട.... നിങ്ങൾ കഴിച്ചോള്ളൂ...
രാജുവിന് അവളുടെ സംസാരത്തിൽ നിന്നു അവരെ അത്ര പിടിച്ചിട്ടില്ല എന്നു മനസിലായി.... അതിനാൽ തന്നെ കൂടുതൽ നിർബന്ധിക്കാൻ പോയില്ല...
രാജു : എന്നാ അകത്തേക്ക് വാ.... ഇവിടെ ഒറ്റയ്ക്ക് ഇരിക്കണ്ട....
റീന : സാരല്ല്യ... നിങ്ങൾ പൊയ്ക്കോളൂ
രാജുവിനു ഇങ്ങനെ "വേണ്ട,ഇല്ല, പറ്റില്ല" എന്നൊക്കെ പറയുന്നത് അത്ര രസമുള്ള കാര്യമല്ല... പക്ഷെ എന്ത് ചെയ്യാൻ..... രാജു ഹോട്ടലിന്റെ അകത്തേക്ക് പോയി...
അവർ പോയതോടെ റീനയ്ക്ക് അല്പം ആശ്വാസം തോന്നിയെങ്കിലും കുറച്ചു കഴിഞ്ഞപ്പോൾ ഒറ്റയ്ക്കു ഇരിക്കുന്നതിനെ പേടി അലട്ടി തുടങ്ങി....
അവൾ തല പുറത്തോട്ട് ഇട്ടു ഹോട്ടലിലേക്ക് നോക്കി... അവിടെ സൈഡ് സീറ്റിൽ ഇരുന്ന രാജു അവളെ തന്നെ നോക്കി ഇരിപ്പുണ്ടായിരുന്നു....
രാജു
💬 Comments
View all comments