0%

Chapter Title : ഏലപ്പാറയിലെ നവദമ്പതികൾ 2 [ആശാൻ കുമാരൻ]

Author : Kambikathakal Read All Parts 925

ചെരടിൽ കോർത്ത താലിയണിഞ്ഞു നിക്കുന്ന മൂക്കുത്തിയണിഞ്ഞ ഗർഭിണിയായ ചെറുപ്പകാരി... ഒരു 26 -27 വയസ്സ് പ്രായം... സാദാ പുഞ്ചിരിക്കുന്ന മുഖം അവൾക് നല്ല ശോഭയേകി....

റീന അകത്തേക്ക് പോകാനൊരുങ്ങുമ്പോൾ ഒരു 5 വയസ്സുകാരി മല്ലിയുടെ സാരി തുമ്പിൽ പിടിച്ചു പുറത്തേക്ക് വന്നു..... ഉറക്ക ചടവോടെ റീനയുടെ മുഖത്തേക്ക് നോക്കി... രാജുവിന്റെ കണ്ടതോടെ രാജുവിന്റെ അടുത്തേക്ക് പോയി ആ കുട്ടി

രാജുവേട്ടന്റെ ഭാര്യയും മോളുമായിരിക്കും ഇവർ....

രാജു ആ പെൺകുട്ടിയെ പുണർന്നു...

രാജു : രവീണ കുട്ടി എഴുന്നേറ്റോ...

രവീണ : ആമ മാമ..... നിങ്ങൾ എവിടെ ആയിരുന്നു.... പാപ്പി മാമനെയും കാണാനില്ലാലോ....

രാജു ഒന്ന് ചിരിച്ചു.....

രാജു : ഒരു സ്ഥലം വരെ പോയതാ...

മല്ലി : മോളെ... പോയി പല്ല് തേക്ക്....

രവീണ : താ വരുന്നു മാമ.... വീണ്ടും പോകുമോ ..

രാജു : ഇല്ല

അതും കേട്ട് രാജുവിന്റെ അടുത്ത് നിന്നു പോയി...

മല്ലി : ചേച്ചി...

റീന : റീന എന്നു വിളിച്ച മതി....

മല്ലി : വാ...

റീന അവളെ അകത്തേക്ക് വിളിച്ചു...

റീന അകത്തേക്ക് ചെന്നു... രണ്ട് മുറികളുള്ള വീട്.....ഒരു ഹാൾ അടുക്കള....

മല്ലി അവളെ ഒരു മുറിയിലേക്ക് കൊണ്ട് പോയി... നല്ല മുറി... ചെറുതാണ് എന്നാലും സൗകര്യമുണ്ട്....

മല്ലി : ഇവിടെ വിശ്രമിക്കു....നിങ്ങൾക്ക് വേണ്ടി ഒരുക്കിയത...

റീന : ബുദ്ധിമുട്ടായി അല്ലെ

മല്ലി : എനിക്കോ..... നന്നായിട്ടുണ്ട്... അണ്ണൻ പറഞ്ഞാൽ ഞങ്ങൾക്ക് എന്ത് ബുദ്ധിമുട്ട്...

റീന : അണ്ണൻ...????

മല്ലി : രാജു അണ്ണൻ...

റീന :

💬 Comments

View all comments