0%

Chapter Title : ഏലപ്പാറയിലെ നവദമ്പതികൾ 2 [ആശാൻ കുമാരൻ]

Author : Kambikathakal Read All Parts 926

അപ്പൊ നിങ്ങളുടെ ഭർത്താവ്....

രാജു : അവൻ എവിടെ ?

പുറത്തു നിന്നു രാജു ചോദിച്ചു

മല്ലി : നിങ്ങൾ വരുമെന്ന് പറഞ്ഞു സാദനങ്ങൾ വാങ്ങാൻ പോയി....

രാജു :ഈ പുലർച്ചയോ

മല്ലി : അതെപ്പോഴും അങ്ങനെയല്ലേ... അവസാന സമയത്താ മൂപ്പർക്ക് ബോധം വരാ...

മല്ലി : റീന എന്താ ചോദിച്ചത്...

റീന : നിങ്ങളുടെ ഭർത്താവ്....

മല്ലി : എൻ പുരുഷൻ വന്ത് ശക്തി....സോറി... എൻറെ ഭർത്താവ് പുറത്ത് പോയേക്കാണ്... ശക്തി... അതാണ് ആൾ...

അവരുടെ കല്യാണം ഫോട്ടോ ആ മുറിയിൽ ഉണ്ടായിരുന്നു... അതിലേക്ക് വിരൽ ചൂണ്ടിയാണു മല്ലി പറഞ്ഞത്...

റീന ആ ഫോട്ടോയിലേക്ക് നോക്കി....

റീന : ഇപ്പൊ എത്ര മാസമായി....

മല്ലി : 7 കഴിഞ്ഞു

ഒരു സ്കൂട്ടർ വന്നു നിന്ന സൗണ്ട് കേട്ടാണ് റീന പിന്തിരിഞ്ഞത്...

മല്ലി : ആളു വന്നു.... കുഞ്ഞിനെ തരൂ...

റീന മല്ലിയുടെ കയ്യിലേക്ക് കൊടുത്തു... മല്ലി പാച്ചുവിനെ എടുത്തു കൊഞ്ചിച്ചു... മുറിയിലുള്ള തൊട്ടിലിൽ കുഞ്ഞിനെ കിടത്തി....

മല്ലി : വാ റീന

റീന മല്ലിയോടൊപ്പം പുറത്തേക്ക് വന്നു...

നോക്കുമ്പോൾ മുറ്റത് ആക്ടിവ വണ്ടി സ്റ്റാൻഡിൽ ഇടുന്ന ശക്തിയെ കണ്ടു.... പാവം തമിഴൻ ലുക്ക്‌..... മുടിയും കുറ്റി താടിയുമൊക്കെ ആയ ചെറുപ്പകാരൻ...

വണ്ടിയിൽ കവറിൽ ഞാത്തിയിട്ടിരിക്കുന്ന കോഴിയെയും താറാവിനെയും കണ്ടു മല്ലി പിറുപിറുത്തു...

മല്ലി : കണ്ടോ രാജു അണ്ണാ..ഇങ്ങേർക്ക് വിവരമില്ല എന്നു ഞാൻ പറയുന്നത് വെറുതെയല്ല എന്നു മനസ്സിലായില്ലേ...

റീനയും രാജുവും ശക്തിയെ നോക്കി...

ശക്തി : വിവരമില്ല.. അതല്ലേ നിന്നെ കെട്ടിയത്....

ഹായ് നല്ല

💬 Comments

View all comments