Chapter Title : ഏലപ്പാറയിലെ നവദമ്പതികൾ 2 [ആശാൻ കുമാരൻ]
രാജു : അപ്പൊ ഇനി യാത്രയില്ലാ..... ഞാനെത്തിയിട്ട് വിളിക്കാം.... പാപ്പി വൈകീട്ടോടെ എത്തും...
ശക്തി + ശരി അണ്ണാ
രാജു വണ്ടിയിൽ കയറി ഇരുവരോടും യാത്ര പറഞ്ഞ് വണ്ടി സ്റ്റാർട്ടാക്കി.....
റീന മല്ലിക്കും ശക്തിക്കും കൈ വീശി... കരഞ്ഞു കൊണ്ട് റീനയും യാത്രയായി....
ഒരുപാട് ആശങ്കയോടെ റീന പാച്ചുവുമായി തന്റെ ഭർത്താവിന്റെ ചേട്ടന്റെ ഭാര്യയായി തേനിയിൽ നിന്നു യാത്രയായി.....
ഏലപ്പാറയിലേക്ക്........
തുടരും.........
നിങ്ങളുടെ അഭിപ്രായമനുസരിച്ചു അടുത്ത ഭാഗം വരുന്നതായിരിക്കും....അല്ലെങ്കിൽ അടുത്ത കടയിലേക്ക് കടക്കും....പക്ഷെ അല്പം തിരക്കുള്ള സമയമാണ്...വൈകാൻ സാധ്യതയുണ്ട്
നന്ദിയോടെ....
ആശാൻ........
💬 Comments
View all comments