Chapter Title : ഏലപ്പാറയിലെ നവദമ്പതികൾ 2 [ആശാൻ കുമാരൻ]
ചോദിച്ചു മനസ്സിലാക്കിയാണ് പോയത്...
റീന അത് കേട്ടു വല്ലാതായി...
ശക്തി : പക്ഷെ അത് മാത്രമല്ല പ്രശനം....
മല്ലി : പിന്നെ....
പാപ്പി : തങ്കച്ചിയുടെ അപ്പൻ വലിയ പുള്ളിയാണല്ലേ....
റീന അതേയെന്ന് തലയാട്ടി...
രാജു : കോയമ്പത്തൂരും മധുരയിലും നമ്മളെ പറ്റിയന്വേഷിച്ചു.....പരിചയമുള്ളവരായത്‌കൊണ്ട് നമ്മൾ അറിഞ്ഞു....പക്ഷെ വേറെ ചിലരുണ്ടല്ലോ....പണ്ട് ചെയ്തതിന്റെ വൈരാഗ്യം വെച്ചു നമ്മളോട് കോർക്കാൻ കാത്തിരിക്കുന്നവർ..... അവർ ഒരുമിക്കാൻ തീരുമാനിച്ചാൽ.......
രാജുവിന് ചെറിയ ടെൻഷനുണ്ട്....
പാപ്പി : അണ്ണാ.....അങ്ങനെ നമ്മുക്ക് പേടിക്കണോ....
രാജു : പേടിയല്ല.... പക്ഷെ ഇപ്പോ ഇതൊക്കെ ഒഴിവാക്കേണ്ട സമയമാണ്....
രാജു റീനയെ നോക്കി.....
രാജു : വിദേശത്തു അറിയാവുന്ന ആരെങ്കിലും ഉണ്ടോ... സുഹൃത്തുക്കളോ വിശ്വസിക്കാൻ പറ്റിയ ബന്ധുക്കളോ...
റീന ഇല്ലെന്നു തലയാട്ടി...
ശക്തി : അണ്ണാ... നോർത്തിലേക്ക് എവിടെളും നോക്കണോ....
രാജു : അത് പറ്റില്ല.... അവിടൊന്നും നമ്മുക്ക് ഒരാശ്രയത്തിന് ആരെയും കിട്ടില്ല.... തൊട്ടടുത്തുള്ള എവിടേലും.... കുറച്ചു നാളത്തേക്ക് മാറണം.....നമ്മുക്ക് പെട്ടെന്ന് എത്തിപ്പെടാൻ പറ്റുന്ന രീതിയിൽ...
രാജുവും പാപ്പിയും ശക്തിയും കുറെ നേരം ആലോചിച്ചു....
അപ്പോഴേക്കും റീനയുടെ ഫോണിലേക്ക് ദേവി വിളിച്ചു....
റീന : ചേച്ചി...
ദേവി : ആ മോളെ.... അവിടെ എന്തെങ്കിലും പ്രശ്നമുണ്ടോ.... രാവിലെ അവർ വന്നിരുന്നു...
റീന :മ്മം... ഞാൻ അറിഞ്ഞു ചേച്ചി...
ദേവി : രാജു പറഞ്ഞ അഡ്രെസ്സുമയാണ് അവർ പോയത്....
റീന : ചേച്ചി ഞാനങ്ങോട്ടു വിളിക്കാം...
മല്ലി അപ്പോഴേക്കും ചായയുമായി വന്നു....
പാപ്പിയാണ് ഒരു ഐഡിയ പറഞ്ഞത്...
പാപ്പി : അണ്ണാ....ഒരു സ്ഥലമുണ്ട്
രാജു : എവിടെ....
പാപ്പി : കേരള തമിഴ്
💬 Comments
View all comments