0%

Chapter Title : ഏലപ്പാറയിലെ നവദമ്പതികൾ 2 [ആശാൻ കുമാരൻ]

Author : Kambikathakal Read All Parts 934

മല്ലിയോട് നല്ല മതിപ്പ് തോന്നി റീനയ്ക്ക്...

ഭക്ഷണം കഴിന്നു റീന മല്ലിയെ സഹായിച്ചു.... മല്ലി വേണ്ടെന്നു പറഞ്ഞെങ്കിലും റീന കൂട്ടാക്കിയില്ല...

4 മണി ആയതോടെ രവീണയും വന്നു.... പിന്നെ മല്ലി അവളുടെ പിന്നാലെ ആയി....

മല്ലി : റീനേ... ഒരു രക്ഷയുമില്ല.....ഇങ്ങോട്ട് വരാൻ പറഞ്ഞാൽ അങ്ങോട്ട് പോകുന്ന ഇനമാണ് ഇവൾ... ആ കിടന്നുറങ്ങുന്നതും ഏതാണ്ട് ഈ ഐറ്റം തന്നെയാ... ഇനി വരാനുള്ളത് എങ്ങനെ ആണാവോ...

റീന മല്ലിയുമായി നല്ല കൂട്ടായി... ഒപ്പം രവീണയും ഉള്ളത് കൊണ്ട് അവളുടെ ദുഃഖം കുറച്ചൊക്കെ കടിച്ചമർത്താൻ സാധിച്ചു...

രവീണയാണെങ്കിൽ രണ്ടു അനിയന്മാരെ നോക്കുന്നു തിരക്കിലായിരുന്നു.....

റീനയും മല്ലിയും എല്ലാ കാര്യങ്ങളും ചർച്ച ചെയ്തു.....റീനയ്ക് ഇവർ തമ്മിലുള്ള ദൂരം കുറഞ്ഞ പോലെ തോന്നി.... മാത്രമല്ല ശ്രീരാജിനോടുള്ള ഒരകൽച്ച കുറഞ്ഞതയും തോന്നി...

റീന : നിങ്ങൾ എല്ലാവരും ഇവിടെ ആണോ താമസം....

മല്ലി : കല്യാണത്തിന് മുൻപ് മൂന്ന് പേരും ഇവിടാർന്നു.... കല്യാണം ശേഷം അണ്ണനും പാപ്പിയും മാറി..... താ രണ്ട് വീടു അപ്പുറത്താണ് താമസം.... അത് വാടകയ്ക്കാ....പക്ഷെ ഭക്ഷണം എല്ലാവരും ഇവിടെന്നാ....

അവരുടെ സംസാരം നീണ്ടു പോയി....7 മണി ആയപ്പോൾ പാപ്പിയാണ് ആദ്യം വന്നത്...

പിന്നാലെ അര മണിക്കൂർ കഴിഞ്ഞു രാജുവും ശക്തിയുമെത്തി...

എല്ലാവരും അല്പം ഗൗരവത്തിലായിരുന്നു..... മല്ലിയും റീനയും പുറത്തേക്കു വന്നു നിന്നപ്പോൾ തന്നെ എന്തോ പന്തികേടുണ്ട് എന്നു തോന്നി....

മല്ലി : എന്നാച്...... യെ ഒരേ ടൾ മാരി....

രാജു : ബാലേട്ടൻ വിളിച്ചിരുന്നു.... അവർ അവിടെ തേടിയെത്തിരുന്നു..... നിന്റെ ചേട്ടനും അങ്കിളും.... ചെറിയ ഭീഷണിയും പിന്നെ നമ്മൾ എവിടെയാണെന്ന്

💬 Comments

View all comments