Chapter Title : ഏലപ്പാറയിലെ നവദമ്പതികൾ 2 [ആശാൻ കുമാരൻ]
: വീട് കിട്ടാൻ ദമ്പതികളായി നിന്നാൽ മതി...
റീന : എന്നാലും...
രാജു : എനിക്ക് വേറെ വഴിയില്ല... അനുസരിക്കുക...
ഇത്തിരി ഈർഷയിലാണ് രാജുവത് പറഞ്ഞത്...
രാജു : മല്ലി പറഞ്ഞു മനസ്സിലാക്കാൻ നോക്ക്...
ശക്തിയും പാപ്പിയും രാജുവും കൂടി ഭക്ഷണം കഴിക്കുന്ന സമയത്ത് മല്ലി റീനയെ പറഞ്ഞു കാര്യങ്ങൾ മനസ്സിലാക്കി...
ഒരു വഴിയും വേറെ പെട്ടെന്ന് കിട്ടാത്തതുകൊണ്ട് റീന സമ്മതം മൂളി...
മല്ലി : അണ്ണാ റീന ഒക്കെയാണ്....
രാജു : പാപ്പി
പാപ്പി : അണ്ണാ.
രാജു : രാവിലെ നീ നേരത്തെ അവനെയും കൂട്ടി ആ സ്ഥലം കാണണം....വീണ്ടും പരിസരവും ഇന്ന് കണ്ടു വാ...
പാപ്പി : ശരി അണ്ണാ...
രാജു : ശക്തി...രണ്ട് പുതിയ സിം.... പിന്നെ സാദാ ഫോണുകൾ രണ്ടെണ്ണം...
ശക്തി : ഓക്കേ അണ്ണാ...
_____________________________________
രാവിലേ റീന നേരത്തെ എണീറ്റു.... പക്ഷെ പാപ്പിയും രാജുവും സ്ഥലം വിട്ടിരുന്നു....
അടുക്കളയിൽ ആയിരുന്ന മല്ലിയെ കണ്ടു റീന ചോദിച്ചു
റീന : അവർ എവിടെ
മല്ലി : ആ എണീറ്റോ... ഇന്നാ കാപ്പി കുടി..... അവർ എത്തും കുറച്ചു കഴിഞ്ഞാൽ...
റീനയും കാപ്പി കുടി കഴിഞ്ഞു മല്ലിയെ സഹായിച്ചു....
രാവിലത്തെ കാര്യങ്ങൾ റീനയും സഹായിച്ചതോടെ എല്ലാം പെട്ടെന്ന് തീർന്നു... രവീണയെ ഒരുക്കി സ്കൂളിലേക്ക് വിട്ടു... രഘുവരനും പാച്ചുവും എണീറ്റു കളിച്ചു കൊണ്ടിരുന്നു...
ശക്തി : മല്ലി
മല്ലി : ആ വരുന്നു...
ശക്തി : താ എടുത്തു വെക്ക് അണ്ണന് കൊടുത്താൽ മതി....
മല്ലിയുടെ കയ്യിൽ സിമ്മും ഫോണും പിന്നെ
💬 Comments
View all comments