0%

Chapter Title : ഏലപ്പാറയിലെ നവദമ്പതികൾ 2 [ആശാൻ കുമാരൻ]

Author : Kambikathakal Read All Parts 941

മാളിയേക്കൽ തോമസിന്റെ ആളുകൾ കോയമ്പത്തൂർ എത്തിയിട്ടുണ്ട്....

റീന അത് കേട്ട് രാജുവിന്റെ മുഖത്തു നോക്കി...

രാജു : വീട് സെറ്റ് ആയ സ്ഥിതിക്ക് നാളെ രാവിലെ തന്നെ സ്ഥലം വിടണം.... നമ്മൾ എത്തുമ്പോഴേക്കും പാപ്പി അവിടത്തെ കാര്യങ്ങൾ നോക്കിക്കോളും...

മല്ലി : ഞാൻ ശക്തിയെ വിളിക്കട്ടെ...

ഉമ്മറത്തു രാജുവും റീനയും മാത്രമായി...

രാജു : എന്റെ ഭാര്യ ആണെന്ന് പറഞ്ഞുവെന്നു വെച്ച് പേടിക്കണ്ട...വിശ്വസിച്ചു കൂടെ പോരാം.... നിങ്ങൾക്ക് ഒന്നും വരില്ല..

റീന മറുപടിയൊന്നും പറഞ്ഞില്ല...

റീന : എന്റെ കുഞ്ഞിന് വേണ്ടി ഞാൻ തയ്യാറാണ്....

ശക്തി അപ്പോഴേക്കും എത്തി...

രാജു : എന്തായി കിട്ടിയോ

ശക്തി : കിട്ടി

മല്ലി ആ കവറുമായി വന്നു... അതെടുത്തു തുറന്നു...

രാജു : ഫോണും സിമ്മും മാറ്റണം....

റീനയോടായി പറഞ്ഞു

രാജു : അതിനു മുമ്പായി ആരെങ്കിലും വിളിച്ചു പറയാനുണ്ടെങ്കിൽ വിളിച്ചോ..നാളെ രാവിലെ ഇവിടുന്നു പോകുമെന്ന് പറ... പിന്നെ ഇനി വിളിക്കാനുള്ള വേറെ ഒരു നമ്പറും കൊടുക്കണം.... ഇപ്പൊ തരുന്ന നമ്പർ കൊടുക്കണ്ട..

റീന അകത്തേക്ക് പോയി ജോയ്മോനെയും ബാലേട്ടനെയും വിളിച്ചു കാര്യങ്ങൾ പറഞ്ഞു..... ദമ്പതികളുടെ കഥയൊഴിച്ചു....കാരണം അവരെന്തു വിചാരിക്കുമെന്ന് വെച്ചിട്ടാവണം...

പക്ഷെ അവസാനം വിളിച്ചത് തന്റെ മമ്മയെ ആണ്...റീന മമ്മയോട് എല്ലാ കാര്യങ്ങൾ സത്യസന്ധമായി പറഞ്ഞു....

ഫോണുമായി റീന പുറത്തേക്ക് വന്നു..

രാജു : എന്താ...

റീന : മമ്മയാണ്... സംസാരിക്കണമെന്ന്...

രാജു ആ ഫോൺ വാങ്ങി

രാജു : ആ അമ്മ

എൽസി : മോനെ... നിങ്ങൾ എന്തൊക്കെയാ പറയുന്നതെന്ന് എനിക്കറിയില്ല... എന്റെ മോളും കുഞ്ഞും സുരക്ഷിതരായാൽ

💬 Comments

View all comments