0%

Chapter Title : ഏലപ്പാറയിലെ നവദമ്പതികൾ 2 [ആശാൻ കുമാരൻ]

Author : Kambikathakal Read All Parts 942

മതി...

രാജു : ഒന്നും പേടിക്കണ്ട..... നല്ലതിനാണ്... എല്ലാവരുടെയും...

രാജു ഫോൺ കട്ട്‌ ചെയ്ത് റീനയ്ക്ക് കൈമാറി...

റീന ഫോണുമായി മുറിയിലേക്ക് പോയി... അവൾക്ക് പെട്ടെന്ന് സങ്കടം വന്നു അവളുടെ അവസ്ഥയോർത്ത്...

മല്ലി : അണ്ണാ റീന ആകെ തകർന്ന അവസ്ഥയിലാണ്...ഇങ്ങനെ ഒരു നാടകം

രാജു ഇടയിൽ കയറി

രാജു : എനിക്ക് വേണ്ടിയല്ല എന്നു ആദ്യം അവൾ മനസ്സിലാക്കണം... അവൾക്കും അവളുടെ കുഞ്ഞിനും വേണ്ടിയാണു....

മല്ലി പിന്നെ ഒന്നും പറഞ്ഞില്ല... റീന ഉച്ചത്തിലുള്ള സംസാരം കേട്ടു

രാജു : അവൾക്ക് പോയത് ഭർത്താവും ഭർത്താവിന്റെ അമ്മയുമാണ്... സ്വന്തമെന്നു പറയാൻ അവളുടെ കുഞ്ഞെങ്കിലുമുണ്ട്.... പക്ഷെ എനിക്കോ......

പാച്ചുവിന്റെ കരച്ചിൽ കേട്ടതോടെ രാജു പിന്നെ നിർത്തി....

ശക്തി : മല്ലി... നീ വളുടെ സാദനങ്ങൾ പാക്ക് ചെയ്യ്... എന്നിട്ട് ഭക്ഷണം എടുത്ത് വെക്കു...

മല്ലി അകത്തേക്ക് പോയി....

ശക്തി : അണ്ണാ... മറ്റേത് കിട്ടിയോ

രാജു ഇടുപ്പിൽ നിന്നൊരു കവർ എടുത്ത് ശക്തിയെ കാണിച്ചു...

അന്ന് രാത്രി ശക്തിയും മല്ലിയും റീനയും രവീണയും ഒരുമിച്ചിരുന്നാണ് ഭക്ഷണം കഴിച്ചത്.... രാജുവിനു വേണ്ടെന്നു പറഞ്ഞു... ഭക്ഷണം കഴിക്കുന്നതിനിടയിൽ റീന രാജുവിനെ നോക്കുന്നുണ്ടായിരുന്നു....

ഭക്ഷണം കഴിഞ്ഞു എല്ലാ പണിയും കഴിഞ്ഞു മല്ലിയും റീനയും സംസാരിച്ചിരുന്നു...

റീന : മല്ലി ചേച്ചി ... ആരോടും പറയരുത്...

മല്ലി : എന്താ....

റീന : അണ്ണൻ എങ്ങനെ ആണ്

മല്ലി : എന്നു വെച്ചാൽ

റീന : ചൂടാനാണോ

മല്ലി : മം.. അതുണ്ട്... ദേഷ്യം പെട്ടെന്ന് വരും.... പക്ഷെ പെട്ടെന്ന് മാറും...നല്ലവനാ...

റീന :

💬 Comments

View all comments